- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്; ഗോവന് പ്രതീക്ഷകളെ കാറ്റില് പറത്തി ബെംഗളൂരു; ഒഡീഷ പ്ലേ ഓഫില്
ഇന്ന് ബെംഗളൂരുവിനായി ശിവശക്തി ഇരട്ട ഗോള് നേടിയപ്പോള് പാബ്ലോ പെരെസ് ഒരു ഗോളും നേടി.
BY FAR23 Feb 2023 6:45 PM GMT

X
FAR23 Feb 2023 6:45 PM GMT
ബെംഗളൂരു: ഇന്ത്യന് സൂപ്പര് ലീഗില് ഒഡീഷാ പ്ലേ ഓഫില്. ഇന്ന് നടന്ന മല്സരത്തില് ബെംഗളൂരു എഫ്സി ഗോവയെ 3-1ന് പരാജയപ്പെടുത്തിയതോടെയാണ് ഒഡീഷയുടെ പ്ലേ ഓഫ് വാതില് തുറന്നത്.ജയിച്ചാല് മാത്രമായിരുന്നു ഗോവയ്ക്ക് പ്ലേ ഓഫ് യോഗ്യത. ഒഡീഷ 30 പോയിന്റുമായി ആറാമത് ഫിനിഷ് ചെയ്തു. 27 പോയിന്റുമായി ഗോവ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്നത്തെ ജയത്തോടെ ബെംഗളൂരു 34 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഇന്ന് ബെംഗളൂരുവിനായി ശിവശക്തി ഇരട്ട ഗോള് നേടിയപ്പോള് പാബ്ലോ പെരെസ് ഒരു ഗോളും നേടി.
Next Story
RELATED STORIES
കെസിഎല്; റെക്കോഡ് തുകയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ...
5 July 2025 7:53 AM GMTക്ലബ്ബ് ലോകകപ്പില് അല് ഹിലാല് കുതിപ്പിന് അവസാനം; ബ്ലോക്കിട്ടത്...
5 July 2025 7:44 AM GMTജാർഖണ്ഡിൽ കൽക്കരിഖനി തകർന്നു വീണ് ഒരു മരണം
5 July 2025 7:42 AM GMTപതിറ്റാണ്ടുകള്ക്ക് മുമ്പത്തെ ''കൊലകള്''; മുഹമ്മദലി അന്ന് ആന്റണി;...
5 July 2025 7:24 AM GMTഗസയിലെ അധിനിവേശം: ഇസ്രായേല് സൈനിക മേധാവിയും മന്ത്രിമാരും തമ്മില്...
5 July 2025 6:17 AM GMTയോഗ്യതയില്ലാത്ത മെഡിക്കല് കോളജുകള്ക്ക് അംഗീകാരം; യുജിസി മുന്...
5 July 2025 6:00 AM GMT