- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബ്ലാസ്റ്റേഴസ് ആരാധകര്‍ നിരാശയില്‍; ഫൈനലില്‍ മഞ്ഞ ജെഴ്സിയില്ല
അവരുടെ ടീം കറുപ്പും നീലയും സ്ട്രിപ്പ്സുള്ള ജെഴ്സിയുമായി കളിക്കുന്നത് കാണാം.

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പ്രവേശിച്ചെങ്കിലും ആരാധകര്‍ ഒരു കാര്യത്തില്‍ നിരാശയിലാണ്. തുടര്‍ച്ചയായി ടീം ധരിക്കുന്ന മഞ്ഞ ജെഴ്സി ഇക്കുറി ഫൈനലില്‍ കളിക്കുമ്പോള്‍ ബ്ലാസ്റ്റേഴ്സിന് അണിയാന്‍ ആവില്ല. എതിര് ടീമായ ഹൈദരാബാദിന്റെ ജെഴ്സിയും മഞ്ഞയാണ്.ഹൈദരാബാദിനാണ് ഇക്കുറി മഞ്ഞ ജെഴ്സി ധരിക്കാനുള്ള അവകാശം. ലീഗ് റൗണ്ടില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീമിന് അവരുടെ ഔദ്ദ്യോഗിക ജെഴ്സി അണിയാം എന്നാണ് നിയമം. മഞ്ഞ ജെഴ്സിയുമായി പിജെഎന്‍ സ്റ്റേഡിയത്തില്‍ വരുന്ന ബ്ലാസ്റ്റേഴസ് ആരാധകര്‍ക്ക് അവരുടെ ടീം കറുപ്പും നീലയും സ്ട്രിപ്പ്സുള്ള ജെഴ്സിയുമായി കളിക്കുന്നത് കാണാം.
The stage is set for a new #HeroISL Champion 🏟🏆
— Indian Super League (@IndSuperLeague) March 17, 2022
How excited are you for the Final Battle between @HydFCOfficial and @KeralaBlasters? ⚔️🤩#HFCKBFC #LetsFootball pic.twitter.com/MPubPYtr80
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT