- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മറികടന്ന് എടികെ; ഒഗ്‌ബെഷെയ്ക്ക് പിഴച്ചു
മാര്‍ച്ച് 18ന് ഗോവയിലെ ഫത്തോര്‍ഡാ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.
BY FAR14 March 2023 5:38 AM GMT

X
FAR14 March 2023 5:38 AM GMT
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ മോഹന്‍ ബഗാന്‍-ബെംഗളൂരു ഫൈനല്‍. കഴിഞ്ഞ ദിവസം നടന്ന സെമി രണ്ടാം പാദത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദ് എഫ് സിയെ 4-3ന് പരാജയപ്പെടുത്തിയാണ് എടികെയുടെ ജയം. ഹൈദരാബാദിന്റെ സിവേരോ, ഒഗ്‌ബെഷെ എന്നിവരുടെ പെനാല്‍റ്റികളാണ് പാഴായത്. പെട്രാറ്റോസ്, ഗയേഗോ, മന്‍വീര്‍, പ്രിതം കൊടാല്‍ എന്നിവരാണ് എടികെയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമിനും സ്‌കോര്‍ ചെയ്യാനായില്ല. ഹോം ഗ്രൗണ്ടില്‍ കൊല്‍ക്കത്ത അല്‍പ്പം മുന്നിട്ട് നിന്നെങ്കിലും ഹൈദരാബാദ് പ്രതിരോധം തകര്‍ക്കാനായില്ല. മാര്‍ച്ച് 18ന് ഗോവയിലെ ഫത്തോര്‍ഡാ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.
Next Story
RELATED STORIES
വി പി മൊയ്തീന് ഹാജി അന്തരിച്ചു
27 Jun 2025 12:54 PM GMTകുട്ടികളെ കൊല്ലല്‍ ഇസ്രായേല്‍ ഇറാനിലും ആവര്‍ത്തിച്ചെന്ന് ഇറാന്...
27 Jun 2025 12:22 PM GMTസംഭലില്‍ ഒരു ദര്‍ഗ കൂടി പൊളിച്ചു
27 Jun 2025 12:14 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTകൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍...
27 Jun 2025 11:30 AM GMTമലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് കിടപ്പുമുറിയില്‍, പലര്‍ക്കും...
27 Jun 2025 11:15 AM GMT