- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും സ്‌പെയിനിനും ജയം
ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്തും സ്‌പെയിന്‍ രണ്ടാം സ്ഥാനത്തുമാണ്.
BY FAR10 Jun 2022 5:43 AM GMT

X
FAR10 Jun 2022 5:43 AM GMT
ലിസ്ബണ്‍: നേഷന്‍സ് ലീഗില്‍ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍.എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗലിന്റെ ജയം. ബെര്‍ണാഡോ സില്‍വയുടെ അസിസ്റ്റില്‍ നിന്ന് കാന്‍സലോ (33), ഗോണ്‍സാലോ ഗുഡീസ് (38)എന്നിവരാണ് പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തത്.
ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്റിനെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി. 13ാം മിനിറ്റില്‍ ലോറന്റെയുടെ അസിസ്റ്റില്‍ സരാബിയയാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്തും സ്‌പെയിന്‍ രണ്ടാം സ്ഥാനത്തുമാണ്.
Next Story
RELATED STORIES
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം:മലയോര മേഖല കീഴടക്കി അഡ്വ.സാദിഖ്...
12 Jun 2025 2:37 PM GMTഅഹമ്മദാബാദ് വിമാനദുരന്തം: എസ്ഡിപിഐ അനുശോചിച്ചു
12 Jun 2025 12:59 PM GMTസെക്രട്ടറിയേറ്റിലെ ജാതി അധിക്ഷേപം: കുറ്റക്കാരനെതിരെ കേസെടുക്കണം - പി...
12 Jun 2025 12:56 PM GMTപടിയൂര്‍ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍
12 Jun 2025 7:43 AM GMTഎംഎസ് സി മാന്‍സ കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്
12 Jun 2025 7:10 AM GMTമേശയുടെ ഗ്ലാസ് പൊട്ടി വീണ് അഞ്ചു വയസ്സുകാരന് മരിച്ചു
12 Jun 2025 6:38 AM GMT