- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുര്‍ഗന്‍ ക്ലോപ്പിന് കൊവിഡ്;ചെല്‍സിക്കെതിരേ ഇല്ല
ഇരുടീമുകളുടെയും ഏറ്റുമുട്ടല്‍ കിരീട പോരാട്ടത്തിലെ നിര്‍ണ്ണായക മല്‍സരമാണ്.
BY FAR2 Jan 2022 3:14 AM GMT

X
FAR2 Jan 2022 3:14 AM GMT
ആന്‍ഫീല്‍ഡ്: ഇന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടക്കുന്ന നിര്‍ണ്ണായക മല്‍സരത്തില്‍ ചെല്‍സിക്കെതിരേ ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ് ഇല്ല. ക്ലോപ്പിന് കൊവിഡാണെന്ന് ക്ലബ്ബ് സ്ഥിരീകരിച്ചു. നിലവില്‍ ടീമിലെ നാല് താരങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ക്ലോപ്പിന്റെ അസിസ്റ്റന്റ് കോച്ച് പെപ്പ് ലിന്‍ഡേഴ്‌സിനാണ് ചുമതല.ലീഗില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ള ഇരുടീമുകളുടെയും ഏറ്റുമുട്ടല്‍ കിരീട പോരാട്ടത്തിലെ നിര്‍ണ്ണായക മല്‍സരമാണ്.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMTഉപതിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം യുഡിഎഫിന്
23 Jun 2025 8:02 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMT