- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിര്‍ളോയ്ക്ക് ആശ്വാസം; നപ്പോളിയെ വീഴ്ത്തി യുവന്റസ്
റൊണാള്‍ഡോ (13), പൗളോ ഡിബാല (73) എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.
BY FAR8 April 2021 3:38 AM GMT

X
FAR8 April 2021 3:38 AM GMT
ടൂറിന്‍: സീരി എയിലെ നിര്‍ണ്ണായക മല്‍സരത്തില്‍ നപ്പോളിയെ തകര്‍ത്ത് യുവന്റസ്. 2-1നാണ് യുവന്റസിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (13), പൗളോ ഡിബാല (73) എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. ലീഗില്‍ കിരീട പോരാട്ടം ശക്തമായിരിക്കെ യുവന്റസ് ഇന്നത്തെ ജയം അനിവാര്യമായിരുന്നു. ജയത്തോടെ യുവന്റസ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഈ മല്‍സരത്തില്‍ യുവന്റസ് തോല്‍ക്കുന്ന പക്ഷം കോച്ച് പിര്‍ളോയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ സസുഓളയെ 2-1ന് തോല്‍പ്പിച്ചു. ലൂക്കാക്കു, മാര്‍ട്ടിന്‍സ് എന്നിവരാണ് ഇന്ററിന്റെ സ്‌കോറര്‍മാര്‍. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഇന്ററിന്റെ ലീഡ് 11 പോയിന്റായി. 60 പോയിന്റുമായി എ സി മിലാനാണ് രണ്ടാം സ്ഥാനത്ത്.
Next Story
RELATED STORIES
വിമാന അപകടം നടന്ന സ്ഥലത്ത് നിന്ന് റീലെടുത്ത് കേന്ദ്ര വ്യോമയാന...
13 Jun 2025 12:56 PM GMTപവിത്രന് സര്‍വീസില്‍ തുടരാന്‍ പ്രാപ്തനല്ലെന്ന് കലക്ടറുടെ റിപോര്‍ട്ട്
13 Jun 2025 12:43 PM GMTപ്രതികാരത്തിന്റെ ചുവന്ന പതാക ഉയര്‍ത്തി ഇറാന്
13 Jun 2025 11:23 AM GMTഅഹമ്മദാബാദില്‍ വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയ്ക്കെതിരേ അധിക്ഷേപ...
13 Jun 2025 11:21 AM GMTവീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
13 Jun 2025 10:52 AM GMTമരണം പെയ്ത മഹാദുരന്തം: പട്ടോലിയ ജീവിതത്തില്‍ നിന്നു മടങ്ങിയത്...
13 Jun 2025 10:35 AM GMT