- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സീരി എ; കാലിടറി യുവന്റസ്; എ സി മിലാനോട് തോല്‍വി
യുവന്റസ് അഞ്ചാം സ്ഥാനത്തേക്ക് വീണു
BY FAR10 May 2021 4:47 AM GMT
X
FAR10 May 2021 4:47 AM GMT
ടൂറിന്‍: ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായുള്ള നിര്‍ണ്ണായക പോരാട്ടത്തില്‍ തോല്‍വിയുമായി യുവന്റസ്. കരുത്തരായ എസി മിലാനാണ് യുവന്റസ് മോഹങ്ങള്‍ക്ക് വിള്ളല്‍ വീഴ്ത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയവുമായി എസി മിലാന്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.തോല്‍വിയോടെ യുവന്റസ് അഞ്ചാം സ്ഥാനത്തേക്ക് വീണു. മറ്റ് മല്‍സരങ്ങളില്‍ പാര്‍മയെ 2-5ന് തോല്‍പ്പിച്ച് അറ്റ്‌ലാന്റ രണ്ടാം സ്ഥാനം സുരക്ഷിതമാക്കി.ടോപ് ഫോര്‍ പ്രതീക്ഷയില്‍ യുവന്റസ് 12ന് സസുഓളയ്‌ക്കെതിരേ ഇറങ്ങും.
Next Story
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMT