- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീസീസണ്‍; പിഎസ്ജിക്കും യുവന്റസിനും ജയം
യുവന്റസിനായി പോള്‍ പോഗ്‌ബെ, മോയിസ് കീന്‍ എന്നിവരെല്ലാം അണിനിരന്നിരുന്നു.
BY FAR23 July 2022 6:38 PM GMT

X
FAR23 July 2022 6:38 PM GMT
പാരിസ്:യൂറോപ്പിലെ പ്രീസീസണ്‍ മല്‍സരങ്ങളില്‍ കരുത്തരായ പിഎസ്ജിക്കും യുവന്റസിനും ജയം. ജപ്പാനിലെ ഉര്‍വാ റെഡ് ഡയമണ്ടസിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്. പാബ്ലോ സാരബിയ, കിലിയന്‍ എംബാപ്പെ, അര്‍നൗഡ് കലിമുന്‍ഡോ എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.
ഇറ്റാലിയന്‍ പ്രമുഖരായ യുവന്റസ് മെക്‌സിക്കന്‍ ക്ലബ്ബ് ഡിപ്പോര്‍ട്ടീവോ ഗോട്ടിന്ഹാരയ്‌ക്കെതിരേ രണ്ട് ഗോളിന്റെ ജയമാണ് ഇന്ന് നേടയിത്. മാര്‍ക്കോ ഡാ ഗ്രാസാ, മാറ്റിയാ കോപാഗനോന്‍ എന്നിവരാണ് യുവന്റസിനായി വലകുലിക്കിയത്. യുവന്റസിനായി പോള്‍ പോഗ്‌ബെ, മോയിസ് കീന്‍ എന്നിവരെല്ലാം അണിനിരന്നിരുന്നു.
Next Story
RELATED STORIES
ബ്രിട്ടീഷ് ചാരക്കപ്പലിനെ തടഞ്ഞ് ഇറാന് നേവി
15 Jun 2025 3:11 AM GMTഅതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്
15 Jun 2025 2:51 AM GMTഇസ്രായേലിനെ വീണ്ടും ആക്രമിച്ച് ഇറാന്; ഹൈഫയില്‍ അഞ്ചുമരണം (വീഡിയോ)
15 Jun 2025 2:42 AM GMTപുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTപോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMT