- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹംസാ റാഫിയക്ക് കൊവിഡ്; യുവന്റസ് ടീം ഐസുലേഷനില്‍
ബാഴ്‌സലോണയും യുവന്റസും ഏറ്റുമുട്ടുന്ന സൗഹൃദമല്‍സരം തുടരുമോ എന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും.
BY FAR29 July 2021 12:38 PM GMT

X
FAR29 July 2021 12:38 PM GMT
റോം: ടുണീഷ്യന്‍ മധ്യനിര താരം ഹംസാ റാഫിയക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ യുവന്റസ് ടീം ഒന്നടങ്കം ഐസുലേഷനില്‍ പ്രവേശിച്ചു. യുവന്റസ് അണ്ടര്‍ 23 താരമായ ഹംസാ റാഫിയക്ക് കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. യുവന്റസ് ടീമിലെ മറ്റ് താരങ്ങളും താരവുമായി ഇടപഴകയിരുന്നു. ഇതോടെയാണ് ടീം ഐസുലേഷനില്‍ കയറിയത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ ചെക്കപ്പിനായി ടീമിനൊപ്പം ചേര്‍ന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഐസുലേഷനില്‍ തുടരും. 10 ദിവസമാണ് ടീം ഐസുലേഷനില്‍ കയറുക. ഓഗ്‌സറ്റ് എട്ടിന് ബാഴ്‌സലോണയും യുവന്റസും ഏറ്റുമുട്ടുന്ന സൗഹൃദമല്‍സരം തുടരുമോ എന്നതിനെ കുറിച്ചുള്ള അന്തിമ തീരുമാനം യുവേഫാ ഉടന്‍ പ്രഖ്യാപിക്കും.
Next Story
RELATED STORIES
യുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല
21 Jun 2025 4:54 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTശ്രാവസ്തിയില്‍ ഒരു മദ്റസ കൂടി പൊളിച്ചു
21 Jun 2025 2:47 PM GMT