- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അത്‌ലറ്റിക്കോയെ പിടിച്ചുകെട്ടി റയല്‍; മാഡ്രിഡ് ഡെര്‍ബി സമനിലയില്‍
ബെന്‍സിമയുടെ സീസണിലെ 18ാം ഗോളാണിത്.
BY FAR7 March 2021 6:33 PM GMT

X
FAR7 March 2021 6:33 PM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗിലെ ആവേശകരമായ മാഡ്രിഡ് ഡെര്‍ബി സമനിലയില്‍ പിരിഞ്ഞു. 1-1 എന്ന നിലയിലാണ് റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോയെ പിടിച്ചുകെട്ടിയത്. ലൂയിസ് സുവാരസ് ആണ് 15ാം മിനിറ്റില്‍ അത്‌ലറ്റിക്കോയ്ക്ക് ലീഡ് നല്‍കിയത്. ലോറന്റെ നല്‍കിയ പാസ്സില്‍ നിന്നാണ് സുവാരസിന്റെ ഗോള്‍. മല്‍സരത്തില്‍ മികവ് പുലര്‍ത്തിയത് റയലായിരുന്നു. നിരവധി ഗോളവസരങ്ങളും റയല്‍ സൃഷ്ടിച്ചു.എന്നാല്‍ അത്‌ലറ്റിക്കോ ഗോളിയുടെ ഇടപെടല്‍ റയലിന് ഭീഷണിയായി. തുടര്‍ന്ന് രണ്ടാം പകുതിയില്‍ കരീം ബെന്‍സിമയിലൂടെ റയല്‍ സമനില പിടിക്കുകയായിരുന്നു. കാസിമറോയാണ് ബെന്‍സിമയുടെ ഗോളിന് അസിസ്റ്റ് നല്‍കിയത്. ബെന്‍സിമയുടെ സീസണിലെ 18ാം ഗോളാണിത്. ലീഗില്‍ അത്‌ലറ്റിക്കോയ്ക്ക് 59 ഉം ബാഴ്‌സയ്ക്ക് 56 ഉം റയലിന് 54 ഉം പോയിന്റാണുള്ളത്.
Next Story
RELATED STORIES
രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ്...
22 Jun 2025 3:13 PM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMT