- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൂപ്പര്‍ കപ്പില്‍ കാലിടറി കേരളാ ബ്ലാസ്റ്റേഴ്‌സ്; മോഹന്‍ ബഗാനോട് തോല്‍വി
BY FAR26 April 2025 2:44 PM GMT

X
FAR26 April 2025 2:44 PM GMT
ഭുവനേശ്വര്‍: കലിംഗ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റിനോട് 2-1ന് തോറ്റു. സഹല്‍ അബ്ദുല്‍ സമദും സുഹൈല്‍ അഹമ്മദ് ബട്ടുമാണ് ബഗാനായി ലക്ഷ്യം കണ്ടത്. മികച്ച കളി പുറത്തെടുത്തിട്ടും ദവീദ് കറ്റാലയുടെ സംഘത്തിന് ജയം പിടിക്കാനായില്ല. ഇന്‍ജുറി ടൈമില്‍ ശ്രീക്കുട്ടനാണ് ബ്ലാസ്റ്റേഴ്‌സിനായി ഒരു ഗോള്‍ മടക്കിയത്. ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമില്‍ മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ കളിച്ചില്ല. മുഹമ്മദ് ഐമനായിരുന്നു പകരക്കാരന്‍. ഗോള്‍ കീപ്പറായി സച്ചിന്‍ സുരേഷ് തുടര്‍ന്നു.
Next Story
RELATED STORIES
ഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTവാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ ...
21 Jun 2025 7:21 AM GMTമന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി യുവമോര്‍ച്ച; തടഞ്ഞ്...
21 Jun 2025 6:39 AM GMTറസീനയുടെ മരണം: ആണ് സുഹൃത്ത് പോലിസില്‍ ഹാജരായി
21 Jun 2025 5:42 AM GMTആര്‍എസ്എസ് കൊടിയും 'അഖണ്ഡഭാരതവും' ഒഴിവാക്കി ബിജെപിയുടെ 'ഭാരതാംബ'
21 Jun 2025 4:31 AM GMT