- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിറ്റിക്ക് വന്‍ തിരിച്ചടി; ഡി ബ്രൂണിക്ക് കൊവിഡ്
എവര്‍ട്ടിനെതിരേ ഫില്‍ ഫോഡനും ജാക്ക് ഗ്രീലിഷും ഇറങ്ങുന്ന കാര്യം സംശയത്തിലാണ്.
BY FAR20 Nov 2021 9:18 AM GMT
X
FAR20 Nov 2021 9:18 AM GMT
ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂണിക്ക് കൊവിഡ്. കഴിഞ്ഞ ദിവസമാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നാളെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരേ താരം കളിക്കില്ല. ബുധനാഴ്ച ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരേ നടക്കുന്ന രണ്ടാം പാദമല്‍സരത്തിലും ഡി ബ്രൂണിക്ക് കളിക്കാനാവില്ല. 10ദിവസത്തിന് ശേഷമേ താരം ടീമിനൊപ്പം ചേരുകയൂള്ളൂ.ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായി താരം ബെല്‍ജിയം സ്‌ക്വാഡിനൊപ്പമായിരുന്നു. രണ്ട് ദിവസം മുമ്പാണ് ബ്രൂണി സിറ്റി സ്‌ക്വാഡിനൊപ്പം ചേര്‍ന്നത്. അതിനിടെ നാളെ എവര്‍ട്ടണെതിരേ ഫില്‍ ഫോഡനും ജാക്ക് ഗ്രീലിഷും ഇറങ്ങുന്ന കാര്യം സംശയത്തിലാണ്. ഇരുവരും പരിക്കിന്റെ പിടിയിലാണ്.
Next Story
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT