- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെസ്സിയെയും നെയ്മറെയും പിന്തള്ളി എംബാപ്പെയ്ക്ക് റെക്കോഡ് പ്രതിഫലം നല്കാന് പിഎസ്ജി
ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന എംബാപ്പെയെ വന്‍ തുക നല്കി റയല്‍ മാഡ്രിഡ് വാങ്ങാനിരിക്കെയാണ്.
BY FAR9 Feb 2022 7:31 AM GMT

X
FAR9 Feb 2022 7:31 AM GMT
പാരിസ്: അടുത്ത സീസണില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്ന പിഎസ്ജി സ്റ്റാര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്താനുള്ള ശ്രമവുമായി ക്ലബ്ബ്. നിലവില്‍ ക്ലബ്ബില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ലയണല്‍ മെസ്സിയെയും നെയ്മറെയും മറികടന്ന് റെക്കോഡ് തുകയാണ് പിഎസ്ജി താരത്തിനായി വാഗ്ദാനം ചെയ്യാനിരിക്കുന്നത്. ലോകത്തെ ഏറ്റവും താരമൂല്യമുള്ള എംബാപ്പെയെ ഏത് വിധേനെയും ക്ലബ്ബില്‍ നിലനിര്‍ത്താനാണ് ഖത്തര്‍ ഗ്രൂപ്പിന്റെ അധീനതയിലുള്ള ടീമിന്റെ താല്‍പ്പര്യം. ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന എംബാപ്പെയെ വന്‍ തുക നല്കി റയല്‍ മാഡ്രിഡ് വാങ്ങാനിരിക്കെയാണ്. റയലുമായി പ്രീ കോണ്‍ട്രാക്ട് ഒപ്പ് വച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.എന്നാല്‍ എംബാപ്പെ ഇത് നിഷേധിച്ചിരുന്നു.
Next Story
RELATED STORIES
ഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTമെഡിക്കൽ കോളജ് അപകടം; കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തയാൾ...
3 July 2025 8:12 AM GMTജാസ്മിൻ കൊലക്കേസ്; മാതാവ് ജെസി അറസ്റ്റിൽ
3 July 2025 7:55 AM GMTഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ...
3 July 2025 7:37 AM GMTമാതാവ് ട്യൂഷന് പോവാന്‍ നിര്‍ബന്ധിച്ചു; 14 കാരന് കെട്ടിടത്തിന്...
3 July 2025 7:24 AM GMTകൂടുതല്‍ കോഫി കപ്പ് ആവശ്യപ്പെട്ടു; എതിര്‍ത്ത കഫേ ജീവനക്കാരനെ...
3 July 2025 7:09 AM GMT