- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എംബാപ്പെ പിഎസ്ജിയില്‍ തുടര്‍ന്നേക്കും
എന്നാല്‍ 23കാരനായ താരം രണ്ട് വര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിന്റെ ഓഫര്‍ പരിഗണിക്കും.
BY FAR6 May 2022 10:54 AM GMT

X
FAR6 May 2022 10:54 AM GMT
പാരിസ്:പിഎസ്ജിയുടെ സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ അടുത്ത സീസണിലും ക്ലബ്ബില്‍ തുടരും. റയല്‍ മാഡ്രിഡിലേക്ക് താരം ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തേക്ക് കൂടി എംബാപ്പെ പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കും. വര്‍ഷം 50 മില്ല്യണ്‍ യൂറോ നല്കുന്ന പുതിയ കരാറാണ് പിഎസ്ജി എംബാപ്പെയ്ക്ക് നല്‍കാനിരിക്കുന്നത്. ഈ ഓഫര്‍ താരം സ്വീകരിക്കും. പിഎസ്ജിയുടെ മിന്നും താരമായ എംബാപ്പെയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബ് ഒരിക്കലും തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് വന്‍ ഓഫര്‍ മുന്നോട്ട് വച്ച് എംബാപ്പെയെ പിഎസ്ജി വരുതിയിലാക്കിയത്. എന്നാല്‍ 23കാരനായ താരം രണ്ട് വര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിന്റെ ഓഫര്‍ പരിഗണിക്കും.
Next Story
RELATED STORIES
വരും ദിവസങ്ങളിൽ മഴ കനക്കും: കാലാവസ്ഥ വകുപ്പ്
3 July 2025 11:45 AM GMT48 മണിക്കൂറിനുള്ളിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയത് 300ലധികം...
3 July 2025 11:17 AM GMTകൊവിഡ് വാക്സിനുമായി പെട്ടെന്നുള്ള മരണങ്ങൾക്ക് ബന്ധമില്ല: കേന്ദ്ര...
3 July 2025 10:54 AM GMTകെട്ടിടം ഉപയോഗശൂന്യമെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; കോട്ടയം മെഡിക്കൽ...
3 July 2025 10:09 AM GMTമെഡിക്കൽ കോളജ് അപകടം; മകൾക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദു മരിച്ചത്...
3 July 2025 9:55 AM GMTഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMT