- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവതാരങ്ങള്‍ തിളങ്ങി; സ്പാനിഷ് ലീഗില്‍ ബാഴ്‌സ വിജയവഴിയില്‍
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ബോള്‍ഗാനയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.
BY FAR19 Dec 2021 4:03 AM GMT

X
FAR19 Dec 2021 4:03 AM GMT
ക്യാപ്‌നൗ: ഒടുവില്‍ ബാഴ്‌സലോണ സ്പാനിഷ് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് എല്‍ഷെയെ നേരിട്ട ബാഴ്‌സ 3-2ന്റെ ജയമാണ് നേടിയത്.യുവതാരങ്ങളുടെ മികവിലാണ് ബാഴ്‌സയുടെ ജയം.ജൂട്ടഗ്ല(16), പയസ് ഗവി(19),ഗോണ്‍സാലസ് എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്.ജയത്തോടെ ബാഴ്‌സ ലീഗില്‍ ഏഴാം സ്ഥാനത്താണുള്ളത്.മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോമാഡ്രിഡ് സെവിയ്യയോട് 2-1ന്റെ പരാജയം നേരിട്ടു. വിയ്യാറയല്‍ റയല്‍ സോസിസിഡാഡിനെ 3-1നും വീഴ്ത്തി.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസ് ബോള്‍ഗാനയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. മറ്റൊരു മല്‍സരത്തില്‍ അറ്റ്‌ലാന്റയെ എഎസ് റോമ 4-1ന് തകര്‍ത്തു. റോമയ്ക്കായി ടാമി എബ്രഹാം ഇരട്ട ഗോള്‍ നേടി.
Next Story
RELATED STORIES
''മരുമോനിസത്തിന്റെ വേരറുക്കും; ബേപ്പൂരില്‍ മത്സരിക്കാം'': പി വി...
23 Jun 2025 1:30 PM GMTനിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം...
23 Jun 2025 12:50 PM GMTഉപതിരഞ്ഞെടുപ്പുകളില്‍ മുന്‍തൂക്കം യുഡിഎഫിന്
23 Jun 2025 8:02 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMTവി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
23 Jun 2025 6:35 AM GMTയുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
23 Jun 2025 6:32 AM GMT