- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്പാനിഷ് ലീഗ്; റയലിനെ സമനിലയില്‍ തളച്ച് വിയ്യാറയല്‍
4-2ന് വിഎഫ്എല്‍ ബോക്കുമിനോടാണ് ബയേണിന്റെ തോല്‍വി.
BY FAR13 Feb 2022 6:54 AM GMT

X
FAR13 Feb 2022 6:54 AM GMT
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് വിയ്യാറയല്‍.മറ്റൊരു മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് ഗെറ്റാഫയെ 4-3ന് പരാജയപ്പെടുത്തി.
ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാനെ നപ്പോളി 1-1 സമനിലയില്‍ കുരുക്കി. മറ്റൊരു മല്‍സരത്തില്‍ ബോള്ഗാനോയെ ലാസിയോ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.ലീഗില്‍ ഇന്റര്‍ ഒന്നാം സ്ഥാനത്തും(54), നപ്പോളി രണ്ടാം സ്ഥാനത്തും (53), എ സി മിലാന്(52) മൂന്നാം സ്ഥാനത്തുമാണ്.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്കിന് ഞെട്ടിക്കുന്ന തോല്‍വി. 4-2ന് വിഎഫ്എല്‍ ബോക്കുമിനോടാണ് ബയേണിന്റെ തോല്‍വി.
Next Story
RELATED STORIES
കേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTട്രംപിൻ്റെ കോമാളിത്തരത്തിന്ഹമാസിൻ്റെ കിടിലൻ മറുപടി
28 Feb 2025 7:15 AM GMT'ദേശദ്രോഹ' മുദ്രാവാക്യം ആരോപിച്ച് മുസ്ലിം ബാലനെയും മാതാപിതാക്കളെയും...
27 Feb 2025 8:58 AM GMTമകൻ്റെ മോചനത്തിനായി 33 വർഷത്തെ കാത്തിരിപ്പ്; നജാത്തിൻ്റെ...
27 Feb 2025 8:55 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMTഅമിതവണ്ണം അലട്ടുന്നവർ അറിയാൻ ...
12 Feb 2025 7:59 AM GMT