- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സീസണില്‍ 17 ഗോള്‍; കരീം ബെന്‍സിമ കുതിക്കുന്നു
ലൂക്കാ മൊഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്നാണ് ബെന്‍സിമയുടെ ഗോള്‍.
BY FAR2 Dec 2021 6:05 AM GMT

X
FAR2 Dec 2021 6:05 AM GMT
മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം കരീം ബെന്‍സിമയുടെ സീസണിലെ ഗോളുകളുടെ എണ്ണം 17 ആയി.ഇന്ന് സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ ബില്‍ബാവോയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനായി സ്‌കോര്‍ ചെയ്താണ് ഫ്രഞ്ച് താരം ഗോളടി തുടര്‍ന്നത്.എതിരില്ലാത്ത ഒരു ഗോളിനാണ് റയലിന്റെ ജയം. ജയത്തോടെ റയല്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം ഏഴാക്കി വര്‍ദ്ധിപ്പിച്ചു. 40ാം മിനിറ്റില്‍ ലൂക്കാ മൊഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്നാണ് ബെന്‍സിമയുടെ ഗോള്‍.
Next Story
RELATED STORIES
ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMTമൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന് സൈന്യം
16 Jun 2025 3:29 PM GMT