- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെസ്സിയുടെ 19ാം നമ്പര്‍ ജെഴ്‌സി സെര്‍ജിയോ അഗ്വേറയക്ക്
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലം ബ്രസീലിയന്‍ താരമായ കുട്ടീഞ്ഞോ ബാഴ്‌സയ്‌ക്കൊപ്പം ഇറങ്ങിയിട്ടില്ല.
BY FAR20 Aug 2021 10:58 AM GMT

X
FAR20 Aug 2021 10:58 AM GMT
ക്യാംപ് നൗ: ബാഴ്‌സലോണയില്‍ ലയണല്‍ മെസ്സി മുമ്പ് ഉപയോഗിച്ച 19ാം നമ്പര്‍ ജെഴ്‌സി അര്‍ജന്റീനയിലെ സഹതാരം സെര്‍ജിയോ അഗ്വേറ ധരിക്കും.ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയ അഗ്വേറ 19ാം നമ്പര്‍ ജെഴ്‌സി ധരിക്കുമെന്ന് കോച്ച് കോമാന്‍ അറിയിച്ചു. ബാഴ്‌സയില്‍ മെസ്സി തന്റെ പ്രശ്‌സ്തമായ 10ാം നമ്പര്‍ ജെഴ്‌സി ഉപയോഗിക്കുന്നതിന് മുമ്പ് 19ാം നമ്പറാണ് ഉപയോഗിച്ചത്. മെസ്സിക്ക് മുമ്പ് 10ാം നമ്പര്‍ ഉപയോഗിച്ചത് ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ ആയിരുന്നു.
എന്നാല്‍ 10ാം നമ്പര്‍ ജെഴ്‌സി ഫിലിപ്പേ കുട്ടീഞ്ഞോയ്ക്ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലം ബ്രസീലിയന്‍ താരമായ കുട്ടീഞ്ഞോ ബാഴ്‌സയ്‌ക്കൊപ്പം ഇറങ്ങിയിട്ടില്ല. പുതിയ സീസണില്‍ താരം 10ാം നമ്പര്‍ ജെഴ്‌സിയോടെ കളത്തിലിറങ്ങിയേക്കും.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMT