- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറ്റാലിയന്‍ സീരി എയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മാര്‍ട്ടിന്‍സിന് ഹാട്രിക്ക്; ഇന്റര്‍ ഒന്നില്‍
സലറനിറ്റാനയെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്റര്‍ പരാജയപ്പെടുത്തി
BY FAR5 March 2022 6:13 AM GMT

X
FAR5 March 2022 6:13 AM GMT
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ ഇടവേളയ്ക്ക് ശേഷം ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ലീഗിലെ അവസാന സ്ഥാനക്കാരായ സലറനിറ്റാനയെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്റര്‍ പരാജയപ്പെടുത്തി.ജയത്തോടെ ഒരു പോയിന്റിന്റെ ലീഡോടെ ഇന്റര്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലൗട്ടേരോ മാര്‍ട്ടിന്‍സ് ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ ഡെസ്‌ക്കോ ഇരട്ട ഗോളും നേടി. ലീഗില്‍ നപ്പോളി(57), എസി മിലാന്‍(57), യുവന്റസ് (50) എന്നിവരാണ് നാല് വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്.
Next Story
RELATED STORIES
സ്റ്റാറായി കരുണ്‍ നായര്‍; ഇംഗ്ലണ്ടില്‍ സെഞ്ചുറിയോടെ തുടങ്ങി
30 May 2025 5:24 PM GMTഐപിഎല്ലില്‍ ആര്‍സിബിക്ക് കിരീടം ഇല്ലെങ്കില്‍ ഭര്‍ത്താവിനെ...
30 May 2025 12:18 PM GMTഐപിഎല്‍; പഞ്ചാബ് കിങ്സ് റോയല്‍ ബംഗളൂരുവിന് മുന്നില്‍ പതറി;...
29 May 2025 5:08 PM GMTഅവസാനം പന്ത് ഫോമിലായി; ഐപിഎല്ലിലെ അവസാന മല്‍സരത്തില്‍ വെടിക്കെട്ട്...
27 May 2025 4:13 PM GMTഐപിഎല്‍; പഞ്ചാബ് കിങ്സ് ഒന്നില്‍; മുംബൈ നാലില്‍
26 May 2025 6:24 PM GMTഇന്ത്യന്‍ ടെസ്റ്റ് ടീമിന് പുതിയ മുഖം; ഗില്‍ ക്യാപ്റ്റന്‍; പന്ത് വൈസ്...
24 May 2025 8:56 AM GMT