- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബുണ്ടസാ ലീഗ്; ബയേണിന് തോല്‍വി, ഷാല്‍ക്കെയെ നിലംപരിശാക്കി ഡോര്‍ട്ട്മുണ്ട്
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സത്തില്‍ ബാഴ്‌സലോണാ കാഡിസുമായി ഏറ്റുമുട്ടും.
BY FAR21 Feb 2021 4:16 AM GMT

X
FAR21 Feb 2021 4:16 AM GMT
ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് തോല്‍വി. 2-1ന് ഫ്രാങ്ക്ഫര്‍ട്ടാണ് ബയേണിനെ തോല്‍പ്പിച്ചത്. തോല്‍വി ബയേണിന്റെ ഒന്നാം സ്ഥാനത്തെ പോയിന്റ് കുറച്ചു. ബയേണിന്റെ ആശ്വാസ ഗോള്‍ ലെവന്‍ഡോസ്‌കിയുടെ വകയായിരുന്നു. ലീഗില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ഷാല്‍ക്കെയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. സാഞ്ചോ, ഹാലന്‍ഡ്(ഡബിള്‍), ഗുരേറോ എന്നിവരാണ് ഡോര്‍ട്ട്മുണ്ടിനായി സ്‌കോര്‍ ചെയ്തത്. ഡോര്‍ട്ട്മുണ്ട് ലീഗില്‍ ആറാം സ്ഥാനത്താണ്.
ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ഇന്ന് മൊണാക്കോയെ നേരിടും. ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന്‍ ഇന്റര്‍മിലാനെ നേരിടും. അറ്റ്‌ലാന്റയ്ക്ക എതിരാളി നപ്പോളിയാണ്. പാര്‍മ ഉഡിനീസുമായി കൊമ്പുകോര്‍ക്കും. സ്പാനിഷ് ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സത്തില്‍ ബാഴ്‌സലോണാ കാഡിസുമായി ഏറ്റുമുട്ടും.
Next Story
RELATED STORIES
ഇസ്രായേലിന്റെ ഒരു എഫ്-35 ഫൈറ്റര്‍ ജെറ്റ് കൂടി വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:35 PM GMT27 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്...
14 Jun 2025 1:28 PM GMT25 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണമാല ആമിനക്ക് തിരികെ കിട്ടി;...
14 Jun 2025 1:06 PM GMTഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ കേസ് കൊടുത്തു; ഭാര്യവീടിന് സമീപം '498എ' ...
14 Jun 2025 12:52 PM GMTഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 സൂയിസൈഡ് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന്...
14 Jun 2025 12:22 PM GMTഹൈക്കോടതി വളപ്പിലെ പള്ളിയോ? പളളി വളപ്പിലെ ഹൈക്കോടതിയോ ?
14 Jun 2025 12:02 PM GMT