- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ലീഡ്‌സ് താഴോട്ട് ; ചെല്‍സി ടോപ് ഫോറില്‍ തന്നെ
വാറ്റ്‌ഫോര്‍ഡ്-എവര്‍ട്ടണ്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു
BY FAR12 May 2022 7:39 AM GMT

X
FAR12 May 2022 7:39 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. റെലഗേഷന്‍ ഭീഷണിയിലുള്ള ലീഡ്‌സിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് ചെല്‍സി നേടിയത്. മൗണ്ട്, പുലിസിക്ക്, ലൂക്കാക്കു എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തത്. ചെല്‍സി നാല് പോയിന്റ് ലീഡില്‍ മൂന്നാം സ്ഥാനത്താണുള്ളത്. ലീഡ്‌സ് രണ്ട് മല്‍സരങ്ങള്‍ ശേഷിക്കെ 18ാം സ്ഥാനത്താണുള്ളത്.
വാറ്റ്‌ഫോര്‍ഡ്-എവര്‍ട്ടണ്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ലെസ്റ്റര്‍ നോര്‍വിച്ചിനെ എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തി.
Next Story
RELATED STORIES
ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയം; രണ്ടുമരണം(വിഡിയോ)
26 Jun 2025 5:11 AM GMTപോലിസുകാരിയോട് ലൈംഗികാതിക്രമം കാണിച്ച ബിജെപി നേതാവിനെതിരേ കേസ്(video)
26 Jun 2025 3:20 AM GMTനാലര വയസുകാരിയെ കൊന്ന പുലി പിടിയില്‍
26 Jun 2025 3:14 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMTഅഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
26 Jun 2025 2:03 AM GMTനരിപ്പറമ്പ്-പോത്തനൂര്‍ റോഡിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ റോഡ് ഉപരോധിച്ചു
25 Jun 2025 3:49 PM GMT