- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രഞ്ച് ലീഗ് വണ്‍; എംബാപ്പെയും നെയ്മറുമില്ല; പിഎസ്ജിയുടെ രക്ഷകനായി മെസ്സി
ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്ത് ലീഡ് എട്ട് പോയിന്റാക്കി ഉയര്‍ത്തി (54).
BY FAR4 Feb 2023 6:49 PM GMT

X
FAR4 Feb 2023 6:49 PM GMT
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ ടുലൂസിനെതിരായ മല്‍സരത്തില്‍ രക്ഷകനായി ലയണ്‍ മെസ്സി.കിലിയന്‍ എംബാപ്പെയും നെയ്മറും ഇല്ലാതെ ഇറങ്ങിയ പിഎസ്ജി ടുലൂസിനെ 2-1ന് പരാജയപ്പെടുത്തി. മല്‍സരത്തില്‍ 20ാം മിനിറ്റില്‍ ടുലൂസാണ് ലീഡെടുത്ത്. ഡച്ച് ഡിഫന്‍ഡര്‍ ബ്രാന്‍കോ വാന്‍ ഡെന്നാണ് ടുലൂസിനായി സ്‌കോര്‍ ചെയ്തത്. എന്നാല്‍ 38ാം മിനിറ്റില്‍ അശ്‌റഫ് ഹക്കീമി പിഎസ്ജിയ്ക്ക് സമനില ഗോള്‍ നല്‍കി.58ാം മിനിറ്റില്‍ ലയണല്‍ മെസ്സി ടീമിന്റെ വിജയഗോള്‍ നേടുകയായിരുന്നു. താരത്തിന്റെ ഈ സീസണിലെ പിഎസ്ജിയ്ക്കായുള്ള 10ാം ഗോളാണ്. ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്ത് ലീഡ് എട്ട് പോയിന്റാക്കി ഉയര്‍ത്തി (54).
Next Story
RELATED STORIES
ഇഷ്ടികക്കളത്തില്‍ പുലിയുമായി ഏറ്റുമുട്ടി യുവാവ് (വീഡിയോ)
25 Jun 2025 4:47 AM GMTഗസയില്‍ ഏഴ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
25 Jun 2025 4:18 AM GMTഇറാന്റെ ആണവനിലയങ്ങളെ നശിപ്പിക്കാനായില്ല: യുഎസ് ഇന്റലിജന്‍സ്
25 Jun 2025 3:52 AM GMTഅടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം
25 Jun 2025 3:01 AM GMTശുഭാംശു ഉള്‍പ്പെട്ട ആക്സിയോം-4 ദൗത്യം; വിക്ഷേപണം ഉച്ചയ്ക്ക് 12.01ന്
25 Jun 2025 2:36 AM GMTക്യാപ്റ്റന്‍ ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്‍വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMT