- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവേഫായുടെ മികച്ച താരം; പട്ടികയില്‍ മെസ്സിയും ക്രിസ്റ്റിയും ഡിജക്കും
ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി, യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ വാന്‍ ഡിജക്ക് എന്നിവരാണ് ലിസ്റ്റില്‍ ഇടംനേടിയിട്ടുള്ളത്.
BY NSH16 Aug 2019 8:54 AM GMT
X
NSH16 Aug 2019 8:54 AM GMT
ലണ്ടന്‍: യുവേഫായുടെ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള അന്തിമ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി, യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ വാന്‍ ഡിജക്ക് എന്നിവരാണ് ലിസ്റ്റില്‍ ഇടംനേടിയിട്ടുള്ളത്. കഴിഞ്ഞ തവണ ബാഴ്‌സയ്ക്കായി ലാലിഗ കിരീടം നേടിയ മെസ്സി ചാംപ്യന്‍സ് ലീഗിലെ ടോപ് ഗോള്‍ സ്‌കോറര്‍ കൂടിയാണ്.
ഇറ്റാലിയന്‍ ലീഗ് കിരീടം നേടുകയും ലീഗില്‍ ടോപ് സ്‌കോറര്‍ ആവുകയും ചെയ്ത ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ അദ്ദേഹത്തിന്റെ പോര്‍ച്ചുഗല്‍ ടീം പ്രഥമ യുവേഫാ നാഷന്‍സ് ലീഗ് കിരീടവും നേടിയിരുന്നു. ടീമിനൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ മികവിലാണ് ലിവര്‍പൂളിന്റെ ഡിഫന്റര്‍ വാന്‍ ഡിജക്ക് ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയത്. കൂടാതെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.
Next Story
RELATED STORIES
മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
12 Jun 2025 4:06 AM GMTപട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിയപ്പോള്‍ ശുദ്ധികലശം നടത്തിയെന്ന് പരാതി
12 Jun 2025 3:48 AM GMT10 കുട്ടികളുണ്ടെങ്കില്‍ അറബിക് തസ്തിക; നിയമനാംഗീകാരം നല്കാന് ഉത്തരവ്
11 Jun 2025 6:11 PM GMTതെക്കന്‍ ചൈന കടലിലെ ന്യൂനമര്‍ദ്ദം അര്‍ദ്ധരാത്രിയോടെ...
11 Jun 2025 5:54 PM GMTസംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ പ്ലസ് വണ്ണിന് 10 ശതമാനം...
11 Jun 2025 5:35 PM GMTസ്കൂള്‍ സമയമാറ്റം; സര്‍ക്കാരിന് കടുംപിടുത്തമില്ല, പരാതി ലഭിച്ചാല്‍...
11 Jun 2025 5:23 PM GMT