- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലയണല്‍ മെസ്സിക്ക് പിഴ; എതിര്‍ ടീം പരിശീലകന്റെ കഴുത്തില്‍പ്പിടിച്ച് മെസ്സി
BY FAR27 Feb 2025 5:30 AM GMT

X
FAR27 Feb 2025 5:30 AM GMT
മയാമി: എതിര്‍ ടീം സഹപരിശീലകന്റെ കഴുത്തില്‍പ്പിടിച്ച സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പിഴശിക്ഷ. മേജര്‍ ലീഗ് സോക്കര്‍ അച്ചടക്കക്കമ്മിറ്റിയാണ് നടപടിസ്വീകരിച്ചത്. പിഴത്തുക വെളിപ്പെടുത്തിയിട്ടില്ല. എതിര്‍കളിക്കാരന്റെ കഴുത്തില്‍പ്പിടിച്ച ലൂയി സുവാരസിനും പിഴയുണ്ട്.
മേജര്‍ ലീഗ് സോക്കര്‍ സീസണിലെ ആദ്യമത്സരത്തില്‍ മെസ്സി ക്യാപ്റ്റനായ ഇന്റര്‍ മയാമിയും ന്യൂയോര്‍ക്ക് സിറ്റി എഫ്.സി.യും സമനിലയില്‍ പിരിഞ്ഞിരുന്നു. മത്സരശേഷമാണ് മെസ്സി ന്യൂയോര്‍ക്ക് സിറ്റി സഹപരിശീലകന്‍ മെഹ്ദി ബലൗച്ചിയുടെ കഴുത്തിനുപിടിച്ചത്. ലീഗ് ചട്ടപ്രകാരം മുഖം, കഴുത്ത്, തല എന്നിവിടങ്ങളില്‍ പിടിക്കാന്‍പാടില്ല. ന്യൂയോര്‍ക്ക് സിറ്റിയുടെ പ്രതിരോധനിരതാരം ബ്രിക് റിസയുടെ കഴുത്തില്‍ പിടിച്ചതിനാണ് സുവാരസിനതിരേ നടപടി.
Next Story
RELATED STORIES
കോട്ടയത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകന് വെട്ടിക്കൊന്നു
26 Jun 2025 5:57 PM GMTകനത്ത മഴ; നാളെ ഏഴ് ജില്ലകളിലും നാല് താലൂക്കുകളിലും വിദ്യാഭ്യാസ...
26 Jun 2025 5:50 PM GMTഗസയില്‍ ഇസ്രായേലി സൈനികവാഹനത്തെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)
26 Jun 2025 3:38 PM GMTഭാരതാംബ വിഷയത്തില്‍ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പര്‍ വേടന്;...
26 Jun 2025 3:22 PM GMTകാവിക്കൊടിയേന്തിയ ഭാരതാംബ'; ഭരണഘടനാ ചട്ടങ്ങള്‍ക്കുള്ളില്‍നിന്ന്...
26 Jun 2025 3:05 PM GMTനിലമ്പൂര്‍ താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
26 Jun 2025 2:54 PM GMT