- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; സൂപ്പര്‍ ത്രയങ്ങളുടെ ഗോളില്‍ പിഎസ്ജി; സിറ്റിയും മുന്നോട്ട്
മറ്റൊരു ഗ്രൂപ്പില്‍ നപ്പോളി റെയ്‌ഞ്ചോഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തി.

പാരിസ്: ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹയ്ഫയ്‌ക്കെതിരേ 3-1ന്റെ ജയമാണ് പിഎസ്ജി നേടിയത്. മെസ്സി(37), എംബാപ്പെ(69), നെയ്മര്‍ (88) എന്നിവര്‍ പിഎസ്ജിയ്ക്കായി വലകുലിക്കി. മെസ്സി, വെറാറ്റി എന്നിവര്‍ അസിസ്റ്റൊരുക്കി. ഇതേ ഗ്രൂപ്പില്‍ യുവന്റസ് ബെന്‍ഫിക്കയോട് 2-1ന്റെ പരാജയം ഏറ്റുവാങ്ങി. യുവന്റസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്.
ഗ്രൂപ്പ് ഇയില്‍ എസി മിലാന് വമ്പന്‍ ജയം. ഡൈനാമോ സെഗറിബിനെ 3-1ന് പരാജയപ്പെടുത്തി. ഒരു സമനിലയും ഒരു ജയവുമായി മിലാന്‍ ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്നു. സെഗറിബ്, സാല്‍സ്ബര്‍ഗ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തും ചെല്‍സി അവസാന സ്ഥാനത്തുമാണ്.
ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് പരാജയപ്പെടുത്തി. സ്റ്റോണ്‍സ്, ഹാലന്റ് എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.മറ്റൊരു ഗ്രൂപ്പില്‍ നപ്പോളി റെയ്‌ഞ്ചോഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തി.
RELATED STORIES
ഭാരതാംബ വിഷയത്തില്‍ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പര്‍ വേടന്;...
26 Jun 2025 3:22 PM GMTകാവിക്കൊടിയേന്തിയ ഭാരതാംബ'; ഭരണഘടനാ ചട്ടങ്ങള്‍ക്കുള്ളില്‍നിന്ന്...
26 Jun 2025 3:05 PM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയുദ്ധീന് മഹാനായ ഖുര്‍ആന്‍ പണ്ഡിതന്: പാണക്കാട് ...
26 Jun 2025 2:37 PM GMTമാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം: സംഘപരിവാര്‍ അക്രമികളെ അറസ്റ്റ് ...
26 Jun 2025 1:58 PM GMTലഹരിക്കെതിരേ ഫ്ളാഷ് മോബ്
26 Jun 2025 1:40 PM GMTനാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
26 Jun 2025 1:37 PM GMT