- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരിയറിലെ വേഗതയേറിയ ഗോളുമായി മെസ്സി; ഓസ്‌ട്രേലിയക്കെതിരേ തകര്‍പ്പന്‍ ജയം
ലോകകപ്പ് നേടിയ ടീമിലെ എല്ലാ താരങ്ങളും ഇന്ന് വാമോസിനായി ഇറങ്ങിയിരുന്നു.
BY FAR15 Jun 2023 6:17 PM GMT

X
FAR15 Jun 2023 6:17 PM GMT
ബീജിങ്: കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കണ്ടെത്തി സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഇന്ന് ഓസ്‌ട്രേലിയക്കെതിരേ നടന്ന അന്താരാഷ്ട്ര സൗഹൃദ മല്‍സരത്തിലാണ് മെസ്സിയുടെ ഗോള്‍. മല്‍സരം തുടങ്ങി രണ്ടാം മിനിറ്റിലാണ് മിയാമി താരത്തിന്റെ ഗോള്‍ പിറന്നത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു അര്‍ജന്റീനന്‍ ഇതിഹാസത്തിന്റെ ഗോള്‍. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. രണ്ടാം ഗോള്‍ 68ാം മിനിറ്റില്‍ സബ്സ്റ്റിറ്റിയൂട്ട് താരം പെസ്സെല്ലയുടെ വകയായിരുന്നു. ഡീ പോളാണ് ഗോളിന് വഴിയൊരുക്കിയത്. ലോകകപ്പ് നേടിയ ടീമിലെ എല്ലാ താരങ്ങളും ഇന്ന് വാമോസിനായി ഇറങ്ങിയിരുന്നു.

Next Story
RELATED STORIES
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMT