Football

ലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഒക്ടോബര്‍ 25ന്; നവംബര്‍ 2 വരെ കേരളക്കരയില്‍

ലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഒക്ടോബര്‍ 25ന്; നവംബര്‍ 2 വരെ കേരളക്കരയില്‍
X

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഈ വര്‍ഷം ഒക്ടോബറില്‍. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 2 വരെ മെസ്സി കേരളത്തിലുണ്ടാവുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. താരത്തെ കാണാനുള്ള സൗകര്യവും ആരാധകര്‍ക്ക് ഒരുക്കും. ഖത്തറിലെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ കഴിഞ്ഞ നവംബറിലാണ് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ മെസ്സിയടങ്ങുന്ന അര്‍ജന്റീനന്‍ ടീമിനെ കേരളത്തിലെത്തിക്കാമെന്ന് പ്രഖ്യാപിച്ചത്.




Next Story

RELATED STORIES

Share it