- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഫ് എ കപ്പ്; മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് ലിവര്‍പൂള്‍ ഫൈനലില്‍
ചെല്‍സി-ക്രിസ്റ്റല്‍ പാലസ് രണ്ടാം സെമിയിലെ വിജയികളാണ് ലിവര്‍പൂളിന്റെ ഫൈനലിലെ എതിരാളികള്‍.
BY FAR16 April 2022 7:37 PM GMT
X
FAR16 April 2022 7:37 PM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് എഫ് എ കപ്പില്‍ കരുത്തരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍. ഇന്ന് നടന്ന സെമിയില്‍ സിറ്റിയെ 3-2നാണ് ലിവര്‍പൂള്‍ മറികടന്നത്. കൊനാറ്റ(9), സാദിയോ മാനെ (17, 4) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്. ഗ്രീലിഷ്(47), ബെര്‍ണാഡോ സില്‍വ(90) എന്നിവര്‍ സിറ്റിയ്ക്കായി വലകുലിക്കി. ചെല്‍സി-ക്രിസ്റ്റല്‍ പാലസ് രണ്ടാം സെമിയിലെ വിജയികളാണ് ലിവര്‍പൂളിന്റെ ഫൈനലിലെ എതിരാളികള്‍.
Next Story
RELATED STORIES
ആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTആലപ്പുഴ കളര്‍കോട് വാഹനാപകടം: വാഹനം വാടകയ്ക്ക് നല്‍കിയിട്ടില്ലെന്ന് ...
5 Dec 2024 9:18 AM GMTകളര്‍കോട് വാഹനാപകടം; വാഹന ഉടമയ്ക്കെതിരേ കേസ്
5 Dec 2024 6:04 AM GMTകളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ചില്‍ നാലുപേരുടെ നില...
4 Dec 2024 9:25 AM GMTആലപ്പുഴ വാഹനാപകടം: പൊതുദര്‍ശനത്തിന് വന്‍ജനാവലി; കണ്ണീരണിഞ്ഞ് വണ്ടാനം
3 Dec 2024 7:51 AM GMTആലപ്പുഴയില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി; ആറ്റില്‍ മുങ്ങി...
30 Nov 2024 7:03 AM GMT