- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളും സിറ്റിയും സെമിയില്‍
ആദ്യപാദത്തിലെ ഒരു ഗോള്‍ ലീഡില്‍ സിറ്റി സെമിയില്‍ പ്രവേശിച്ചു.
ആന്‍ഫീല്‍ഡ്: ബെന്‍ഫിക്കയെ തകര്‍ത്ത് ലിവര്‍പൂളും അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റിയും യുവേഫാ ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടന്നു.ബെന്‍ഫിക്കയെ ഇരുപാദങ്ങളിലുമായി 6-4 അഗ്രിഗേറ്റ് സ്‌കോറിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്.ആദ്യപാദത്തില്‍ 3-1ന്റെ ജയം നേടിയ ലിവര്‍പൂളിനെ ആന്‍ഫീല്‍ഡില്‍ ഇന്ന് നടന്ന രണ്ടാം പാദത്തില്‍ ബെന്‍ഫിക്ക ഞെട്ടിച്ചു.ഇന്ന് മല്‍സരം 3-3 സമനിലയിലാണ് അവസാനിച്ചത്. ഇബ്രാഹിം കൊനാറ്റ(21), റോബര്‍ട്ടോ ഫിര്‍മിനോ (55, 65) എന്നിവരാണ് ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തത്.ബെന്‍ഫിക്ക ഇതിന് മൂന്ന് ഗോളിലൂടെ മറുപടിയും നല്‍കി. എന്നാല്‍ ആദ്യപാദത്തിലെ വന്‍ ജയം ലിവര്‍പൂളിനെ തുണയ്ക്കുകയായിരുന്നു.
സിറ്റി-അത്‌ലറ്റിക്കോ മല്‍സരത്തില്‍ ഇരുടീമും ഗോളടിക്കാന്‍ മറന്നു.ഗോള്‍രഹിത സമനിലയില്‍ മല്‍സരം അവസാനിച്ചു. ആദ്യപാദത്തിലെ ഒരു ഗോള്‍ ലീഡില്‍ സിറ്റി സെമിയില്‍ പ്രവേശിച്ചു.
RELATED STORIES
കൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMTനടിയെ ആക്രമിച്ച കേസ്: ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന...
17 Dec 2024 11:19 AM GMTപിറവം പോലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ആത്മഹത്യ...
17 Dec 2024 10:44 AM GMTമംഗളവനത്തില്‍ മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMT