Football

ചാംപ്യന്‍സ് ലീഗ് സെമി; ലിവര്‍പൂളിനെ വിയ്യാറയല്‍ പൂട്ടുമോ?

മല്‍സരം അര്‍ദ്ധരാത്രി 12.30ന് ആന്‍ഫീല്‍ഡില്‍ നടക്കും.

ചാംപ്യന്‍സ് ലീഗ് സെമി; ലിവര്‍പൂളിനെ വിയ്യാറയല്‍ പൂട്ടുമോ?
X


ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ദ്ധരാത്രി ലിവര്‍പൂള്‍ വിയ്യാറയലിനെ നേരിടും. കരുത്തരായ ബയേണ്‍ മ്യുണിക്കിനെ അട്ടിമറിച്ചാണ് സ്പാനിഷ് പ്രമുഖര്‍ സെമിയിലേക്ക് കയറിയത്. ലിവര്‍പൂളാവട്ടെ പോര്‍ച്ചുഗ്രീസ് ക്ലബ്ബ് ബെന്‍ഫിക്കയെ വീഴ്ത്തിയാണ് വരുന്നത്. സീസണില്‍ ട്രിപ്പിള്‍ കീരീടം ലക്ഷ്യമിടുന്ന ക്ലോപ്പിന്റെ ലിവര്‍പൂള്‍ മികച്ച ഫോമിലാണ്. മല്‍സരത്തില്‍ മുന്‍ തൂക്കം ലിവര്‍പൂളിനാണ്. എന്നാല്‍ ബയേണിനെ ഞെട്ടിച്ച വിയ്യാറയലിനെ എഴുതി തള്ളാനാവില്ല. മല്‍സരം അര്‍ദ്ധരാത്രി 12.30ന് ആന്‍ഫീല്‍ഡില്‍ നടക്കും.




Next Story

RELATED STORIES

Share it