- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ് സെമി; ആദ്യപാദം ലിവര്‍പൂളിന്
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ചെല്‍സിയെ നേരിടും.
BY FAR28 April 2022 5:54 AM GMT

X
FAR28 April 2022 5:54 AM GMT
ആന്‍ഫീല്‍ഡ്: ചാംപ്യന്‍സ് ലീഗ് സെമി ആദ്യപാദത്തില്‍ ലിവര്‍പൂളിന് ജയം.വിയ്യാറയലിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ മറികടന്നത്. വിയ്യാറയല്‍ താരം എസ്തുപിനാന്റെ സെല്‍ഫ് ഗോളും സാദിയോ മാനെയുടെ രണ്ടാം ഗോളുമാണ് ലിവര്‍പൂളിന് ലീഡ് നല്‍കിയത്.
ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന് ഞെട്ടിക്കുന്ന തോല്‍വി.ബോള്‍ഗാനയ്‌ക്കെതിരേ 2-1ന്റെ തോല്‍വിയാണ് ഇന്റര്‍ നേരിട്ടത്. ലീഗില്‍ രണ്ട് പോയിന്റിന്റെ ലീഡില്‍ എസി മിലാന്‍ ഒന്നാമത് നില്‍ക്കുന്നു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ചെല്‍സിയെ നേരിടും.
Next Story
RELATED STORIES
നരിപ്പറമ്പ്-പോത്തനൂര്‍ റോഡിന്റെ ശോചനീയാവസ്ഥ; എസ്ഡിപിഐ റോഡ് ഉപരോധിച്ചു
25 Jun 2025 3:49 PM GMTകനത്ത മഴ: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 Jun 2025 3:36 PM GMT''ജാമ്യം കിട്ടിയ യുവാവിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചില്ല''; യുപി...
25 Jun 2025 3:13 PM GMTമുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടി പിന്നിട്ടു, 136 അടി എത്തിയാല്‍...
25 Jun 2025 3:05 PM GMTപൊയില്‍ മായന്‍കുട്ടി ഹാജിഅന്തരിച്ചു
25 Jun 2025 3:00 PM GMTലഹരി ഗുളികയുമായി ഫാര്‍മസിസ്റ്റ് പിടിയില്‍
25 Jun 2025 2:45 PM GMT