- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഞ്ചടിച്ച് ലിവര്‍പൂള്‍; ലെസ്റ്റര്‍ രണ്ടില്‍; സ്പര്‍സിനെ വീഴ്ത്തി യുനൈറ്റഡ്
ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയപരമ്പര തുടര്‍ന്ന് ലിവര്‍പൂളിന്റെയും ലെസ്റ്ററിന്റെയും കുതിപ്പ്. ഇന്ന് നടന്ന മല്‍സരത്തില്‍ എവര്‍ട്ടണെ 5-2ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാന ലീഡ് വര്‍ധിപ്പിച്ചത്. ഒറിഗിയുടെ ഇരട്ടഗോളും(6, 31), ഷാക്കിരി(17), മാനെ(45), വിജനല്‍ഡാം(90) എന്നിവരുടെ ഓരോ ഗോളുകളും ചെമ്പടയുടെ വിജയത്തിന് കരുത്തേകി.
ലെസ്റ്റര്‍ സിറ്റി 2-0ത്തിന് വാറ്റ്‌ഫോഡിനെ തകര്‍ത്താണ് രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. വാര്‍ഡി, മാഡിസണ്‍ എന്നിവരാണ് ലെസ്റ്ററിനായി സ്‌കോര്‍ ചെയ്തത്. മറ്റൊരു തകര്‍പ്പന്‍ മല്‍സരത്തില്‍ മാഞ്ചസ്റ്ററര്‍ യുനൈറ്റഡ് ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ചു. 2-1നാണ് മൗറീഞ്ഞോയുടെ കുട്ടികള്‍ സോള്‍ഷ്യറിന്റെ ടീമിനെ വീഴ്ത്തിയത്. മാര്‍ക്കസ് റാഷ്‌ഫോഡിന്റെ ഇരട്ടഗോള്‍(6, 49) യുനൈറ്റഡിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 39ാം മിനിറ്റില്‍ അലിയാണ് ടോട്ടന്‍ഹാമിന്റെ ഏക ഗോള്‍ നേടിയത്. ജയത്തോടെ യുനൈറ്റഡ് ആറാം സ്ഥാനത്തേക്ക് കുതിച്ചു. ടോട്ടന്‍ഹാം എട്ടാം സ്ഥാനത്താണ്. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ 2-1ന്റെ ജയം നേടി ചെല്‍സി ലീഗില്‍ നാലാമത് തുടരുന്നു. എബ്രഹാം, മൗണ്ട് എന്നിവരാണ് നീലപ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ നോര്‍വിച്ചിനെ സൗത്താംപ്ടണ്‍ 2-1ന് തോല്‍പ്പിച്ചപ്പോള്‍ വോള്‍വ്‌സ് 2-0ത്തിന് വെസ്റ്റ്ഹാമിനെ തറപ്പറ്റിച്ചു.
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT