- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ടോപ് ഫോറില്‍
ലീഗിലെ അവസാന മല്‍സരത്തില്‍ ലിവര്‍പൂളിന്റെ എതിരാളി ക്രിസ്റ്റല്‍ പാലസാണ്.
BY FAR20 May 2021 6:54 AM GMT

X
FAR20 May 2021 6:54 AM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറില്‍ കയറി ലിവര്‍പൂള്‍. ബേണ്‍ലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ടോപ് ഫോറില്‍ കയറിയത്. ലിവര്‍പൂളിന്റെ കയറ്റത്തോടെ ലെസ്റ്റര്‍ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് വീണു. ലീഗിലെ അവസാന മല്‍സരത്തില്‍ ലിവര്‍പൂളിന്റെ എതിരാളി ക്രിസ്റ്റല്‍ പാലസാണ്. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസിനെ ആഴ്സണല്‍ 3-1ന് തോല്‍പ്പിച്ചു. എവര്ട്ടണ് എതിരില്ലാത്ത ഒരു ഗോളിന് വോള്‍വ്സിനെയും ആസ്റ്റണ്‍ വില്ല ടോട്ടന്‍ഹാമിനെ 2-1നും തോല്‍പ്പിച്ചു. ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് രണ്ടാം സ്ഥാനത്തും ചെല്‍സി മൂന്നാം സ്ഥാനത്തുമാണ്. ചെല്‍സിയുടെ അവസാന എതിരാളി ആസ്റ്റണ്‍ വില്ലയും ലെസ്റ്ററിന്റെ എതിരാളി കരുത്തരായ ടോട്ടന്‍ഹാമും ആണ്.
Next Story
RELATED STORIES
കോട്ടയം മെഡിക്കൽ കോളജ് അപകടം: ബിന്ദുവിൻ്റെ മൃതദേഹം സംസ്കരിച്ചു
4 July 2025 7:55 AM GMTഅപകടത്തിനു കാരണം സർക്കാരിൻ്റെ അനാസ്ഥ: വി ഡി സതീശൻ
4 July 2025 6:59 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം: സർക്കാരിനെതിരേ വ്യാപക പ്രതിഷേധം
4 July 2025 6:51 AM GMTവീണ്ടും നിപ; പാലക്കാട് സ്വദേശിനിയുടെ പരിശോധനാഫലം പോസിറ്റീവ്
4 July 2025 6:00 AM GMTകോട്ടയം മെഡിക്കൽ കോളജ് അപകടം; നേരത്തെ തിരച്ചിൽ നടത്താത്തത് ബിന്ദു...
4 July 2025 5:45 AM GMTഎ.പി അസ്ലം റിഹാബിലിറ്റേഷന്‍ സെന്റര്‍ നാടിന് സമര്‍പ്പിച്ചു
3 July 2025 3:04 PM GMT