- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാഗ്വിര്‍ രക്ഷകനായി ഇംഗ്ലണ്ടിന് ജയം; ഗ്രൂപ്പ് സിയില്‍ ഇറ്റലി
കെയ്ന്‍ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടി.
BY FAR1 April 2021 5:17 AM GMT
X
FAR1 April 2021 5:17 AM GMT
വെബ്ലി: ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ മാഗ്വിര്‍ ഗോളില്‍ ജയിച്ച് കയറി ഇംഗ്ലണ്ട്. പോളണ്ടിനെതിരേ 2-1ന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ജയത്തോടെ ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്‍മാരായി. ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനായി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് പോളണ്ട് മോഡറിലൂടെ സമനില പിടിച്ചു. പിന്നീട് 85ാം മിനിറ്റില്‍ ഹാരി മാഗ്വിറിന്റെ ഗോളില്‍ ഇംഗ്ലണ്ട് ജയിക്കുകയായിരുന്നു.
ലിത്വാനിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ്് ഇറ്റലി പരാജയപ്പെടുത്തിയത്. സെന്‍സി, ഇമ്മൊബിലെ എന്നിവരാണ് ഇറ്റലിയുടെ സ്‌കോറര്‍മാര്‍. ജയത്തോടെ ഇറ്റലി ഗ്രൂപ്പ് സിയില്‍ ചാംപ്യന്‍മാരായി.
Next Story
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT