- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടോപ് ഫോര്‍ യോഗ്യത പിന്നോട്ട്; യുനൈറ്റഡ് കഷ്ടകാലം തുടരുന്നു; വീണ്ടും സമനില
ഫ്രഡ് ആണ് യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.
BY FAR3 April 2022 6:11 AM GMT

X
FAR3 April 2022 6:11 AM GMT
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ യോഗ്യത നേടാനുള്ള യുനൈറ്റഡ് പ്രതീക്ഷ അസ്തമിക്കുന്നു.ഇന്ന് ലെസ്റ്റര്‍ സിറ്റിക്കെതിരേ നടന്ന മല്‍സരത്തില്‍ യുനൈറ്റഡ് 1-1ന്റെ സമനില വഴങ്ങി. സമനിലയോടെ ലീഗില്‍ യുനൈറ്റഡ് ആറാം സ്ഥാനത്തേക്ക് വീണു. ഫ്രഡ് ആണ് യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് റൊണാള്‍ഡോ ഇന്ന് ഇറങ്ങിയിരുന്നില്ല. ജാഡന്‍ സാഞ്ചോ, റാഷ്‌ഫോഡ്, ഏലാങ്ക എന്നിവരെല്ലാം ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നു. ലീഗില്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, ആഴ്‌സണല്‍, ടോട്ടന്‍ഹാം എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്ളവര്‍.
Next Story
RELATED STORIES
ബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMTഖത്തറിന് മുകളിലൂടെ മിസൈലുകള്‍ പറക്കുന്നതായി റിപോര്‍ട്ട് (വീഡിയോ)
23 Jun 2025 4:57 PM GMTഇറാനെതിരായ യുദ്ധം: വ്യോമപാത അടച്ച് ഖത്തര്‍
23 Jun 2025 4:33 PM GMT