- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ജയം തുടര്‍ന്ന് യുനൈറ്റഡ്; റൊണാള്‍ഡോ സബ്ബായി ഇറങ്ങി
അവസരങ്ങള്‍ സൃഷ്ടിച്ചത് കൂടുതലും സതാംപ്ടണ്‍ ആയിരുന്നു.
BY FAR27 Aug 2022 3:00 PM GMT

X
FAR27 Aug 2022 3:00 PM GMT
ഓള്‍ഡ്ട്രാഫോഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തുടര്‍ച്ചയായ രണ്ടാം ജയം. സതാംപ്ടണിനെതിരേ ഒരു ഗോളിന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. 55ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തു. മല്‍സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കിയില്ല. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് പുതിയ സൈനിങ് കസിമിറോയ്‌ക്കൊപ്പം റൊണാള്‍ഡോയെ ഇറക്കിയത്. എന്നാല്‍ റൊണാള്‍ഡോയ്ക്ക് അവസരങ്ങള്‍ കണ്ടെത്താനായില്ല. കൂടാതെ റൊണാള്‍ഡോ ഇറങ്ങിയതിന് ശേഷം ടീമിന് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞില്ല. പന്തടക്കത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പമായിരുന്നു. അവസരങ്ങള്‍ സൃഷ്ടിച്ചത് കൂടുതലും സതാംപ്ടണ്‍ ആയിരുന്നു.

Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMT