- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍; ഇത്തിഹാദില്‍ ജയം സിറ്റിക്ക് സ്വന്തം
ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ ബ്രൂണി നേടിയ ഗോള്‍ മതിയായിരുന്നു പെപ്പിന്റെ കുട്ടികള്‍ക്ക് ഇന്ന് ജയത്തിന്.
BY FAR6 April 2022 12:46 AM GMT

X
FAR6 April 2022 12:46 AM GMT
ഇത്തിഹാദ്; സിമിയോണിയുടെ ശിഷ്യന്മാരുടെ പ്രതിരോധ കോട്ട തകര്‍ത്ത് കെവിന് ഡി ബ്രൂണി നേടിയ ഗോളില്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദം മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം. സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് കനത്ത പ്രതിരോധമാണ് തീര്‍ത്തത്. അത്ലറ്റിക്കോ പ്രതിരോധ വല മറികടന്ന് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സിറ്റി പ്രയാസപ്പെട്ടിരുന്നു.കുറച്ച് ഷോട്ടുകള്‍ മാത്രമാണ് സിറ്റി സൃഷ്ടിച്ചത്. രണ്ടാം പകുതിയിലും പ്രതിരോധ മുറയുമായി മുന്നോട്ട് പോയ അത്ലറ്റിക്കോയെ ഞെട്ടിച്ചത് 70ാം മിനിറ്റില്‍ ബെല്‍ജിയം താരം കെവിന് ഡി ബ്രൂണിയാണ്. ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ ബ്രൂണി നേടിയ ഗോള്‍ മതിയായിരുന്നു പെപ്പിന്റെ കുട്ടികള്‍ക്ക് ഇന്ന് ജയത്തിന്. രണ്ടാം പാദം മാഡ്രിഡില്‍ ഏപ്രില്‍ 15 നടക്കും.
Next Story
RELATED STORIES
നഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 2:03 AM GMTകേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTട്രംപിൻ്റെ കോമാളിത്തരത്തിന്ഹമാസിൻ്റെ കിടിലൻ മറുപടി
28 Feb 2025 7:15 AM GMT'ദേശദ്രോഹ' മുദ്രാവാക്യം ആരോപിച്ച് മുസ്ലിം ബാലനെയും മാതാപിതാക്കളെയും...
27 Feb 2025 8:58 AM GMTമകൻ്റെ മോചനത്തിനായി 33 വർഷത്തെ കാത്തിരിപ്പ്; നജാത്തിൻ്റെ...
27 Feb 2025 8:55 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMT