- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇന്ന് ഡോര്‍ട്ട്മുണ്ട് പരീക്ഷണം
ഇത്തിഹാദില്‍ ഇന്ന് രാത്രി 12.30നാണ് ആദ്യപാദ മല്‍സരം.
BY FAR6 April 2021 12:43 PM GMT

X
FAR6 April 2021 12:43 PM GMT
ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മാഞ്ച്‌സറ്റര്‍ സിറ്റിയും ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടും ഇന്ന് നേര്‍ക്ക്‌നേര്‍. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദില്‍ ഇന്ന് രാത്രി 12.30നാണ് ആദ്യപാദ മല്‍സരം. പ്രീമിയര്‍ ലീഗ് കിരീടം ഏകദേശം ഉറപ്പിച്ച ഗ്വാര്‍ഡിയോളയുടെ ടീമിന് ഈ സീസണില്‍ ചാംപ്യന്‍സ് ലീഗ് കൂടി സ്വന്തമാക്കുകയെന്നതാണ് ലക്ഷ്യം. ലീഗില്‍ മികച്ച ഫോമിലാണ് സിറ്റി. എന്നാല്‍ ഡോര്‍ട്ട്മുണ്ടാവാട്ടെ ജര്‍മ്മന്‍ ലീഗില്‍ ആറാം സ്ഥാനത്താണ്. ഗോള്‍ മെഷീന്‍ ഹാലന്റ് കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ ഗോള്‍ അടിക്കാത്തതും ടീമിന് ക്ഷീണമാണ്.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMT