- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗില്‍ നിന്ന് യുനൈറ്റഡ് പുറത്ത്; അത്‌ലറ്റിക്കോയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍
BY FAR16 March 2022 2:08 AM GMT
X
FAR16 March 2022 2:08 AM GMT
ഓള്‍ഡ്ട്രാഫോഡ്: ചാംപ്യന്‍സ് ലീഗില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്ത്.പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് ഇരുപാദങ്ങളിലുമായി 2-1ന്റെ തോല്‍വിയാണ് യുനൈറ്റഡ് വഴങ്ങിയത്.ആദ്യപാദത്തില്‍ 1-1 സമനിലയില്‍ മല്‍സരം അവസാനിച്ചിരുന്നു. ഇന്ന് 41ാം മിനിറ്റില്‍ ലോഡി ഡോസ് സാന്റോസ് അത്‌ലറ്റിക്കോയുടെ വിജയഗോള്‍ നേടുകയായിരുന്നു.ഗ്രീസ്മാനാണ് ഗോളിന് അസിസ്റ്റ് ഒരുക്കിയത്.ആദ്യപകുതിയില്‍ പിന്നില്‍ പോയ യുനൈറ്റഡ് രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്തെങ്കിലും സ്‌കോര്‍ ചെയ്യാനായില്ല.
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ അയാകസിനെ ഇരുപാദങ്ങളിലുമായി 3-2ന് മറികടന്ന് പോര്‍ച്ചുഗ്രീസ് ക്ലബ്ബ് ബെന്‍ഫിക്ക ക്വാര്‍ട്ടറില്‍ കടന്നു.
Next Story
RELATED STORIES
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT