- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; യുനൈറ്റഡ്, ആഴ്‌സണല്‍, ലെസ്റ്റര്‍ വിജയവഴിയില്‍
ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ വോള്‍വ്‌സിനെ നേരിടും.

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ്, ലെസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ എന്നിവര്‍ക്ക് ജയം. വെസ്റ്റ്ഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചാണ് രണ്ടാം സ്ഥാനത്തുള്ള യുനൈറ്റഡിന്റെ ജയം. വെസ്റ്റ്ഹാം താരത്തിന്റെ സെല്‍ഫ് ഗോളാണ് യുനൈറ്റഡിനെ രക്ഷപ്പെടുത്തിയത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും യുനൈറ്റഡിന് സ്വന്തമായി ഗോള്‍ നേടാനായില്ല. അവസാന സ്ഥാനക്കാരയ ഷെഫീല്‍ഡ് യുനൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ലെസ്റ്റര്‍ തോല്‍പ്പിച്ചത്. യുനൈറ്റഡിന് താഴെ ഒരു പോയിന്റ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്താണ് ലെസ്റ്ററുള്ളത്. ടോട്ടന്‍ഹാമിന്റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് വിള്ളല്‍ വീഴ്ത്തി ആഴ്‌സണലിന്റെ ജയം. നോര്‍ത്തേണ്‍ ലണ്ടന്‍ ഡെര്‍ബിയില്‍ 10ാം സ്ഥാനത്തുള്ള ആഴ്‌സണല്‍ 2-1നാണ് ഏഴാമതുള്ള ടോട്ടന്‍ഹാമിനെ വീഴ്ത്തിയത്. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ വോള്‍വ്‌സിനെ നേരിടും. ലിവര്‍പൂള്‍ ലീഗില്‍ എട്ടാം സ്ഥാനത്താണ്.
RELATED STORIES
''ബംഗ്ലാദേശികളെന്ന് ആരോപിച്ച് വേട്ടയാടുന്നു'' മറ്റു സംസ്ഥാനങ്ങളില്‍...
18 Jun 2025 4:11 PM GMTഅശ്ലീല ഇന്‍ഫ്ളുവന്‍സറുടെ കൊലപാതകത്തില്‍ തെറ്റില്ലെന്ന് അകാല്‍ തഖ്ത്...
18 Jun 2025 1:48 PM GMTമസ്ജിദ് ഭൂമിയില്‍ അവകാശ വാദം; ഹൈദരാബാദില്‍ സംഘര്‍ഷം
18 Jun 2025 1:10 PM GMTവെളിച്ചെണ്ണവില സര്‍വകാല റെക്കോര്‍ഡില്‍
18 Jun 2025 11:28 AM GMTഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം
18 Jun 2025 10:29 AM GMTകര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യു എസ് യാത്രയ്ക്ക് അനുമതി...
18 Jun 2025 9:54 AM GMT