- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീസീസണ്‍; ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി; യുനൈറ്റഡിന് ജയം
ഞായറാഴ്ച നടക്കുന്ന എഫ് എ കമ്മ്യുണിറ്റി ഷീല്‍ഡ് ഫൈനലില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.
BY FAR28 July 2022 4:23 AM GMT

X
FAR28 July 2022 4:23 AM GMT
ലോസ്ആഞ്ചലസ്: പ്രീസീസണ്‍ മല്‍സരത്തില്‍ ആര്‍ ബി സാല്‍സ്ബര്‍ഗ് കരുത്തരായ ലിവര്‍പൂളിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂളിന്റെ തോല്‍വി.പ്രീസീസണ്‍ മല്‍സരങ്ങളില്‍ ലിവര്‍പൂളിന്റെ മോശം ഫോം ഇന്ന് തുടരുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന എഫ് എ കമ്മ്യുണിറ്റി ഷീല്‍ഡ് ഫൈനലില്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റെക്‌സഹാമിനെ 4-1നും പരാജയപ്പെടുത്തി. യുനൈറ്റഡിന്റെ പുതിയ സൈനിങ് എറിക്‌സണ്‍ ടീമിനായി സ്‌കോര്‍ ചെയ്തു. ലിസാന്‍ഡ്രോ മാര്‍ട്ടിന്‍സും ഇന്ന് അരങ്ങേറ്റം നടത്തി. അര്‍ജന്റീനന്‍ താരം ഗര്‍നാഷോ, അമദ് ദിയാലോ, ടെല്ലസ് എന്നിവരും യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തു.
Next Story
RELATED STORIES
വേണ്ടത്ര പിന്തുണയില്ല; ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് തിരഞ്ഞെടുപ്പില്‍...
13 March 2025 6:17 AM GMTചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പിഎസ്ജിക്ക് എതിരാളി ആസ്റ്റണ്‍ വില്ല,...
13 March 2025 5:40 AM GMTചാംപ്യന്‍സ് ലീഗ്; മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന് ജയം;...
13 March 2025 5:20 AM GMTമുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സയ്യിദ് ആബിദ് അലി അന്തരിച്ചു
12 March 2025 3:34 PM GMTഐഎസ്എല്‍; അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന്...
12 March 2025 5:55 AM GMTതലയെടുപ്പോടെ ബാഴ്സലോണ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍; ബെന്‍ഫിക്കയും ...
12 March 2025 4:51 AM GMT