- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യൂറോപ്പാ ലീഗ്; റാഷ്‌ഫോഡിന് ഡബിള്‍; യുനൈറ്റഡ് വിജയപാതയില്‍
ഏഴോളം ഗോളവസരങ്ങള്‍ റൊണാള്‍ഡോ സൃഷ്ടിച്ചിരുന്നു.
BY FAR7 Oct 2022 6:11 AM GMT

X
FAR7 Oct 2022 6:11 AM GMT
മാഞ്ചസ്റ്റര്‍: യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് സൈപ്രസ് ക്ലബ്ബ് ഒമോനിയാ നിക്കോസിയയെ 3-2ന് യുനൈറ്റഡ് പരാജയപ്പെടുത്തി.ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ചെകുത്താന്‍മാര്‍ തിരിച്ചടിച്ചത്. യുനൈറ്റഡിനായി മാര്‍ക്കസ് റാഷ്‌ഫോഡ് ഇരട്ട ഗോള്‍ നേടി.മറ്റൊരു ഗോള്‍ മാര്‍ഷ്യലിന്റെ വകയായിരുന്നു. റാഷ്‌ഫോഡാണ് മാര്‍ഷ്യലിന്റെ ഗോളിന് അസിസ്റ്റ് ഒരുക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു ഗോളിന് അസിസ്‌റ്റൊരുക്കി. ഏഴോളം ഗോളവസരങ്ങള്‍ റൊണാള്‍ഡോ സൃഷ്ടിച്ചിരുന്നു.
മറ്റ് മല്‍സരങ്ങളില്‍ ആഴ്‌സണല്‍, റയല്‍ സോസിഡാഡ് എന്നിവര്‍ ജയിച്ചു. റോമയെ റയല്‍ ബെറ്റിസ് 2-1ന് പരാജയപ്പെടുത്തി.
Next Story
RELATED STORIES
തൃണമൂല്‍ വിജയറാലിക്കിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്;...
23 Jun 2025 2:48 PM GMTഇറാന് ജനതയെ സഹായിക്കാന്‍ ശ്രമിക്കുന്നു: വ്ളാദിമിര്‍ പുടിന്
23 Jun 2025 2:42 PM GMT''മരുമോനിസത്തിന്റെ വേരറുക്കും; ബേപ്പൂരില്‍ മത്സരിക്കാം'': പി വി...
23 Jun 2025 1:30 PM GMTനിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം...
23 Jun 2025 12:50 PM GMTക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMT