- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ്; യുനൈറ്റഡ് ന്യൂകാസിലിനോട് സമനില വഴങ്ങി
തുടര്‍ന്ന് റൊണാള്‍ഡോയെ പിന്‍വലിച്ച് റാഷ്‌ഫോഡിനെ ഇറക്കുകയായിരുന്നു.
BY FAR16 Oct 2022 4:51 PM GMT

X
FAR16 Oct 2022 4:51 PM GMT
മാഞ്ചസ്റ്റര്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. ന്യുകാസില്‍ യുനൈറ്റഡിനോട് ഗോള്‍ രഹിത സമനിലയാണ് മാഞ്ചസ്റ്റര്‍ വഴങ്ങിയത്. എല്ലാതരത്തിലും മാഞ്ചസ്റ്റര്‍ മുന്നിട്ട് നിന്നെങ്കിലും ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കോച്ച് എറിക് ടെന്‍ ഹാഗ് ആദ്യ ഇലവനില്‍ ഇറക്കി. രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പോര്‍ച്ചുഗ്രീസ് താരത്തിന് സ്‌കോര്‍ ചെയ്യാനായില്ല. തുടര്‍ന്ന് റൊണാള്‍ഡോയെ പിന്‍വലിച്ച് റാഷ്‌ഫോഡിനെ ഇറക്കുകയായിരുന്നു. ലീഗില്‍ ഇരുടീമും അഞ്ചും ആറും സ്ഥാനത്താണുള്ളത്.
Next Story
RELATED STORIES
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം: 947 വിദ്വേഷ കുറ്റങ്ങള്‍...
23 Jun 2025 3:32 PM GMTഹാജിമാരുടെ മടക്ക യാത്ര ബുധനാഴ്ച മുതല്‍; സൗദിയില്‍ മരിച്ചത് എട്ടുപേര്‍
23 Jun 2025 3:13 PM GMTചുമരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി വിദ്യാര്‍ഥി...
23 Jun 2025 3:13 PM GMTലഹരിക്കേസ്; തമിഴ് നടന് ശ്രീകാന്ത് അറസ്റ്റില്‍
23 Jun 2025 3:01 PM GMTഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; രണ്ടിടത്ത് ആം ആദ്മിക്ക് ജയം
23 Jun 2025 2:54 PM GMTതൃണമൂല്‍ വിജയറാലിക്കിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്;...
23 Jun 2025 2:48 PM GMT