- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവേഫാ ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ വനിതാ താരമാവാന്‍ മനീഷാ കല്യാണ്‍
20കാരിയായ മനീഷ അപ്പോലോണുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്.
BY FAR3 July 2022 3:10 PM GMT
X
FAR3 July 2022 3:10 PM GMT
മുംബൈ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ബഹുമതി മനീഷാ കല്യാണിന് സ്വന്തമാവും. ഗോകുലം കേരളയുടെ ഇന്ത്യന്‍ താരം സൈപ്രസ് ക്ലബ്ബ് അപ്പോലോണ്‍ ലേഡിസിലേക്ക് ചേക്കേറുന്നതോടെയാണ് ഈ റെക്കോഡ് താരത്തിന്റെ പേരിലാവുക. പുതിയ സീസണില്‍ ചാംപ്യന്‍സ് ലീഗ് കളിക്കുന്ന ടീമാണ് അപ്പോലോണ്‍. 20കാരിയായ മനീഷ അപ്പോലോണുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചത്.
Next Story
RELATED STORIES
ഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT