- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
15 വര്‍ഷം; 25 കിരീടങ്ങള്‍ മാര്‍സലോ റയല്‍ വിട്ട് ബ്രസീലിലേക്ക്
താരം സെവിയ്യയിലേക്കാണ് ചേക്കേറുന്നത്.
BY FAR31 May 2022 9:03 AM GMT

X
FAR31 May 2022 9:03 AM GMT
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്െ പരിചയസമ്പന്നനായ ഡിഫന്‍ഡര്‍ മാര്‍സലോ ക്ലബ്ബ് വിടുന്നു. 34 കാരനായ താരം 15 വര്‍ഷങ്ങളാണ് ക്ലബ്ബിനായി കളിച്ചത്. 18ാം വയസ്സില്‍ റയലില്‍ എത്തിയ ബ്രസീലിയന്‍ താരം 546 മല്‍സരങ്ങളാണ് റയലിനായി കളിച്ചത്. 25 ട്രോഫികളാണ് താരം റയലിനായി നേടിയത്. ചാംപ്യന്‍സ് ലീഗ് ട്രോഫിയും നേടിയാണ് മാര്‍സലോ ജന്മനാട്ടിലേക്ക് മടങ്ങുന്നത്. തുടര്‍ന്ന് ഏതെങ്കിലും ബ്രസിലീയന്‍ ക്ലബ്ബില്‍ താരം തുടരും. പുതിയ കോച്ചിന് കീഴില്‍ താരം ഈ സീസണില്‍ 12 മല്‍സരങ്ങള്‍ മാത്രമാണ് കളിച്ചത്. മറ്റൊരു താരമായ ഇസ്കോയും ഈ സീസണില്‍ റയല്‍ വിടും. താരം സെവിയ്യയിലേക്കാണ് ചേക്കേറുന്നത്.
Next Story
RELATED STORIES
'എബോള, പക്ഷിപ്പനി , കൊറോണ' ; മാരകരോഗങ്ങളെ നേരിടാനുള്ള യുഎൻ...
27 July 2025 3:52 AM GMTമഴ; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
26 July 2025 5:52 PM GMTകനത്ത മഴ; ഉടുമ്പന്‍ചോലയില്‍ മരം വീണ് തൊഴിലാളി മരിച്ചു
26 July 2025 5:49 PM GMTകണ്ണൂരില്‍ ബോട്ട് മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു; രണ്ട് പേര്‍ക്ക്...
26 July 2025 5:44 PM GMTമൂന്നാറില്‍ മണ്ണിടിച്ചില്‍; നിര്‍ത്തിയിട്ട ലോറിക്ക് മുകളിലേക്ക്...
26 July 2025 5:36 PM GMTആറളം മേഖലയില്‍ മലവെള്ളപ്പാച്ചില്‍; 50ലധികം വീടുകളില്‍ വെള്ളം കയറി
26 July 2025 5:27 PM GMT