- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുനൈറ്റഡിന് ആശ്വാസം; പ്രീമിയര്‍ ലീഗില്‍ അഞ്ചിലേക്ക്; റാഷ്‌ഫോഡിന് നൂറാം ഗോള്‍
ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാനും ലാസിയോക്കും തോല്‍വി.

ഓള്‍ഡ്ട്രാഫോഡ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയം തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്.വെസ്റ്റ്ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യുനൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്.എറിക്‌സണ്‍ന്റെ അസിസ്റ്റില്‍ 38ാം മിനിറ്റില്‍ റാഷ്‌ഫോഡാണ് ചെകുത്താന്‍മാര്‍ക്കായി സ്‌കോര്‍ ചെയ്തത്. റാഷ്‌ഫോഡിന്റെ യുനൈറ്റഡിനായുള്ള 100ാം ഗോളാണ്. മറ്റൊരു മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണല്‍ നോട്ടിങ് ഫോറസ്റ്റിനെ എതിരില്ലാത്ത അഞ്ച് ഗോളിനും പരാജയപ്പെടുത്തി.
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡനെ ജിറോണ സമനിലയില്‍ കുരുക്കി. 1-1 എന്ന നിലയിലാണ് മല്‍സരം അവസാനിച്ചത്. 70ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ആണ് മാഡ്രിഡിനായി സ്‌കോര്‍ ചെയ്തത്.
ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാനും ലാസിയോക്കും തോല്‍വി. ടൊറീനോ 2-1നാണ് എസി മിലാനെ പരാജയപ്പെടുത്തിയത്. സലറന്റീനാ 3-1ന് ലാസിയോയെ പരാജയപ്പെടുത്തി. എംമ്പോളിയെ അറ്റ്‌ലാന്റെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ എഫ് സി യൂനിയന്‍ ബെര്‍ലിന്‍ ബോറൂസിയാ മോഗ്ലന്‍ബാഷയെ 2-1ന് പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി.
RELATED STORIES
ലഹരിക്കേസ്; തമിഴ് നടന് ശ്രീകാന്ത് അറസ്റ്റില്‍
23 Jun 2025 3:01 PM GMTഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; രണ്ടിടത്ത് ആം ആദ്മിക്ക് ജയം
23 Jun 2025 2:54 PM GMTതൃണമൂല്‍ വിജയറാലിക്കിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്;...
23 Jun 2025 2:48 PM GMTഇറാന് ജനതയെ സഹായിക്കാന്‍ ശ്രമിക്കുന്നു: വ്ളാദിമിര്‍ പുടിന്
23 Jun 2025 2:42 PM GMT''മരുമോനിസത്തിന്റെ വേരറുക്കും; ബേപ്പൂരില്‍ മത്സരിക്കാം'': പി വി...
23 Jun 2025 1:30 PM GMTനിലമ്പൂര്‍ ഫലം: ഹിന്ദുത്വവല്‍ക്കരണത്തിന് ആക്കം കൂട്ടുന്ന സിപിഎം...
23 Jun 2025 12:50 PM GMT