- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലീഗ് വണ്‍; ഹാട്രിക്കുമായി നെയ്മറും എംബാപ്പെയും; ഹാട്രിക്ക് അസിസ്റ്റുമായി മെസ്സിയും
ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന പിഎസ്ജിക്ക് 15 പോയിന്റിന്റെ ലീഡാണുള്ളത്.
BY FAR10 April 2022 12:12 AM GMT

X
FAR10 April 2022 12:12 AM GMT
പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തില്‍ തകര്‍പ്പന്‍ ഫോമില്‍ മെസ്സി, നെയ്മര്‍, എംബാപ്പെ ത്രയങ്ങള്‍. ലീഗില്‍ റെലഗേഷന് സോണില്‍ ഉള്ള ക്ലെര്മോണ്ടിനെതിരേ 6-1ന്റെ ജയമാണ് പിഎസ്ജി നേടിയത്. നെയ്മര്‍(6,71,83), കിലിയന്‍ എംബാപ്പെ (19, 74, 80) എന്നിവര്‍ ഹാട്രിക്ക് ഗോളുകളുമായി തിളങ്ങി. ഒരു ഗോളിന് എംബാപ്പെ അസിസ്റ്റ് ഒരുക്കിയപ്പോള്‍ മെസ്സി മൂന്ന് ഗോളിന് (6,19,80) അസിസ്റ്റ് ഒരുക്കി. ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന പിഎസ്ജിക്ക് 15 പോയിന്റിന്റെ ലീഡാണുള്ളത്.

ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യുണിക്ക് ഓഗ്സ്ബര്‍ഗിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തെ ലീഡ് ഒമ്പത് പോയിന്റാക്കി ഉയര്‍ത്തി.
Next Story
RELATED STORIES
ചെട്ടിപ്പടി ഹെൽത്ത് സെൻ്റർ വികസന സമിതി യോഗത്തിലേക്ക് പ്രതിഷേധവുമായി...
5 July 2025 9:06 AM GMTആരോഗ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധങ്ങൾ ആളിക്കത്തുന്നു .
5 July 2025 8:11 AM GMTവയനാട് സ്വദേശി ഇസ്രായേലില്‍ മരിച്ച നിലയില്‍; 80 കാരിയെ കൊലപ്പെടുത്തിയ...
5 July 2025 8:06 AM GMTസംസ്ഥാനത്ത് പേവിഷബാധയേറ്റ മരണങ്ങളിൽ വർധന; അഞ്ചു മാസത്തിനിടെ മരിച്ചത്...
5 July 2025 8:03 AM GMTബസ് തകര്‍ത്ത ഹിന്ദു ജാഗരണ്‍ വേദികെ നേതാവിനെ കസ്റ്റഡിയില്‍ എടുത്തു;...
5 July 2025 7:59 AM GMTകെസിഎല്‍; റെക്കോഡ് തുകയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ...
5 July 2025 7:53 AM GMT