- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; മുംബൈ സിറ്റിക്ക് ആദ്യ ജയം
തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ബിപിന്‍ മുംബൈയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു.
BY FAR15 Oct 2022 6:44 PM GMT

X
FAR15 Oct 2022 6:44 PM GMT
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിക്ക് ആദ്യ ജയം. ഒഡീഷാ എഫ്സിയ്ക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമാണ് മുംബൈ നേടിയത്. ആദ്യ മല്‍സരത്തില്‍ മുംബൈ ഹൈദരാബാദിനോട് സമനില വഴങ്ങിയിരുന്നു. ഒഡീഷ ആദ്യ മല്‍സരത്തില്‍ വിജയിച്ചിരുന്നു. ഒഡീഷാ താരം ശുഭം സാരഗിയുടെ സെല്‍ഫ് ഗോളിലാണ് മുംബൈ ലീഡെടുത്തത്. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ബിപിന്‍ മുംബൈയുടെ ലീഡ് വര്‍ദ്ധിപ്പിച്ച് ആധികാരിക ജയം നേടുകയായിരുന്നു.

Back home and back to winning ways! 💙#MCFCOFC #MumbaiCity #AamchiCity🔵 pic.twitter.com/blIxMY7X4t
— Mumbai City FC (@MumbaiCityFC) October 15, 2022
Next Story
RELATED STORIES
'മദ്റസകൾ ഞങ്ങളുടെ സ്വത്വമാണ്; തകർക്കാൻ അനുവദിക്കില്ല': മൗലാനാ അർഷദ്...
3 Jun 2025 7:42 AM GMTചാരവൃത്തിയെന്ന് സംശയം; പാകിസ്താനിലേക്ക് കടക്കാന്‍ നാഗ്പൂര്‍ യുവതി...
3 Jun 2025 7:27 AM GMTകൊച്ചി കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി
3 Jun 2025 7:26 AM GMTസ്കൂള്‍ പ്രവേശനോല്സവത്തില് മുഖ്യാതിഥി പോക്സോ കേസ് പ്രതി; വിശദീകരണം...
3 Jun 2025 7:21 AM GMTയമുനാതീരത്ത് പാകിസ്താനി അഭയാര്‍ഥികളുടെ ക്യാംപ് ഇടിച്ചുനിരത്തല്‍:...
3 Jun 2025 7:06 AM GMTഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലിക്കേസ്; പണം ലഭിക്കാനായി പ്രതികള്‍...
3 Jun 2025 6:28 AM GMT