- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെംഫിസ് ഡിപ്പേ ബാഴ്‌സലോണ വിട്ടേക്കും
ടോട്ടന്‍ഹാമും താരത്തെ വാങ്ങാന്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.
BY FAR21 July 2022 3:22 PM GMT

X
FAR21 July 2022 3:22 PM GMT
ക്യാംപ് നൗ; കഴിഞ്ഞ സീസണില്‍ ബാഴ്‌സയിലെത്തിയ നെതര്‍ലന്റസ് താരം മെംഫിസ് ഡിപ്പേ ക്ലബ്ബ് വിടാനൊരുങ്ങുന്നു.പുതിയ സീസണില്‍ ബാഴ്‌സയില്‍ ലെവന്‍ഡോസ്‌കി, ഒബമായെങ് എന്നിവരടങ്ങിയ മുന്നേറ്റ നിരയില്‍ താരത്തിന് സ്ഥാനം ലഭിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടാണ് ക്ലബ്ബ് വിടുന്നതിന് പിന്നില്‍. മുന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറാമെന്നാണ് താരത്തിന്റെ ഉദ്ദേശം. യുനൈറ്റഡിനും ഈ ഡീലിന് താല്‍പ്പര്യമുണ്ട്. ബാഴ്‌സയും താരത്തെ വില്‍ക്കാനുള്ള ഉദ്ദേശത്തിലാണ്. തകര്‍ന്ന ബാഴ്‌സയ്ക്ക് കഴിഞ്ഞ സീസണില്‍ ജീവന്‍ നല്‍കിയ താരങ്ങളില്‍ പ്രമുഖനാണ് ഡിപ്പേ. ടോട്ടന്‍ഹാമും താരത്തെ വാങ്ങാന്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്.
Next Story
RELATED STORIES
സ്വര്‍ണവിലയില്‍ നേരിയ കുറവ്
24 Jun 2025 6:33 AM GMTമുസ്ലിം വ്യാപാരിയുടെ കൊലപാതകം; പുറകില്‍ ഹിന്ദുത്വരെന്ന് ആരോപണം
24 Jun 2025 5:48 AM GMTകന്നുകാലി വ്യാപാരികള്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷംഷാബാദില്‍...
24 Jun 2025 5:40 AM GMTവെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രായേലി മാധ്യമങ്ങള്‍
24 Jun 2025 5:15 AM GMTമാല്‍ക്കന്‍ഗിരിയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണം
24 Jun 2025 4:49 AM GMTസ്കൂള്‍ ബസ്സില്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അഞ്ച് കുട്ടികള്‍ക്ക്...
24 Jun 2025 4:33 AM GMT