- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎസ്ജിയിലേക്ക് വരാനുള്ള പ്രധാന കാരണം നെയ്മര്‍: മെസ്സി
തന്റെ സഹതാരങ്ങളായ ഡി മരിയ, പെരഡെസ് എന്നിവരോടൊപ്പം കളിക്കാമെന്നുള്ള അവസരവും പ്രധാനമാണ്.
BY FAR11 Aug 2021 6:01 PM GMT

X
FAR11 Aug 2021 6:01 PM GMT
പാരിസ്: തന്റെ പിഎസ്ജിയിലേക്കുള്ള വരവില്‍ ഏറ്റവും പ്രധാനം നെയ്മറിന്റെ സാന്നിധ്യമാണെന്ന് ലയണല്‍ മെസ്സി. പാരിസിലെത്തിയ താരം പിഎസ്ജിയ്ക്കായി നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഈ ക്ലബ്ബ് തിരഞ്ഞെടുക്കാന്‍ കാരണം ബാഴ്‌സയിലെ സഹതാരമായിരുന്ന നെയ്മറിന്റെ ഇടപെടല്‍ ആണ്. പലകാര്യത്തില്‍ നെയ്മര്‍ തന്നെ സഹായിച്ചു.തീര്‍ച്ചയായും നെയ്മറിന് നന്ദി പറയുന്നു. കൂടാതെ അര്‍ജന്റീനയിലെ തന്റെ സഹതാരങ്ങളായ ഡി മരിയ, പെരഡെസ് എന്നിവരോടൊപ്പം കളിക്കാമെന്നുള്ള അവസരവും പ്രധാനമാണ്. ചാംപ്യന്‍സ് ലീഗ് തന്നെയാണ് പ്രധാന ലക്ഷ്യം. ലോകത്തെ ഏറ്റവും മികച്ച താരനിരയാണ് പിഎസ്ജിയുടേത്. അവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അതിനായി കാത്തിരിക്കുകയാണെന്നും മെസ്സി പറഞ്ഞു.
Next Story
RELATED STORIES
ശ്രാവസ്തിയില്‍ ഒരു മദ്റസ കൂടി പൊളിച്ചു
21 Jun 2025 2:47 PM GMTഗുരുതര വീഴ്ച; മൂന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
21 Jun 2025 10:27 AM GMTസ്കൂട്ടര്‍ യാത്രയ്ക്കിടെ മരക്കൊമ്പ് വീണ് തലയോട്ടി തകര്‍ന്ന് യുവാവിന്...
21 Jun 2025 8:54 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT